Kozhikode
-
നിപയിൽ ആശ്വാസം; പുനെയിൽ പരിശോധിച്ച എട്ട് സാമ്പിളുകളും നെഗറ്റീവ് ; 48 പേരുടെ സാമ്പിൾ കൂടി പരിശോധിക്കും
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.…
Read More » -
മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ നടപടി പദവിക്ക് യോജിക്കാത്തത്; കെ.ആർ.എം.യു
താമരശ്ശേരി: വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ താമരശ്ശേരിയിലെ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ നടപടി വഹിക്കുന്ന പദവിക്ക് യോജിക്കാത്തതാണെന്ന് കേരള റിപ്പോർട്ടേഴ്സ് & മീഡിയപേർസൺസ് യൂനിയൻ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 2205 പേര്ക്ക് കോവിഡ്,രോഗമുക്തി 3439 പേർക്ക്
കോഴിക്കോട്:ജില്ലയില് ഇന്ന് 2205 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു
കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് വാക്സിനേഷൻ നിർത്തി വെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ…
Read More » -
നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജം
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ. ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കൺട്രോൾ റൂം…
Read More » -
നിപ പരിശോധന; കോഴിക്കോട് മെഡി.കോളേജില് പ്രത്യേക ലാബ് ഇന്ന് മുതല് പ്രവര്ത്തിച്ചുതുടങ്ങും
കോഴിക്കോട്: മെഡിക്കല് കോളേജിലെ മെക്രോബയോളജി ഡിപ്പാര്ട്ട്മെന്റിന് കീഴില് നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുളള വിദഗ്ദരെത്തിയാണ് ലാബില് സംവിധാനം…
Read More » -
നിപ വൈറസ്; കണ്ടെയിന്മെന്റ് സോണ് വാര്ഡുകളും നിയന്ത്രണങ്ങളും
കോഴിക്കോട്: ജില്ലയില് നിപ വൈറസ് റിപ്പോര്ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ 3 കിലോമീറ്റര് ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ജില്ലാ…
Read More » -
നിപാ പ്രതിരോധം- സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്ച്ച നടത്തി
കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്കരുതലുകള് സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്ജ്ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്ച്ച നടത്തി.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്,…
Read More » -
നിപ; ജില്ലയില് ഒരാഴ്ച നിര്ണ്ണായകമെന്ന് മന്ത്രി വീണാ ജോര്ജ്ജ്
കോഴിക്കോട്: ജില്ലയില് നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന് മരണപ്പെട്ട സാഹചര്യത്തില് വൈറസ് വ്യാപനം തടയുന്നതില് അടുത്ത ഒരാഴ്ച നിര്ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്ജ്. നിപ…
Read More » -
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മയ്ക്ക് നേരിയ പനി; സമ്ബര്ക്കപ്പട്ടിക വിപുലപ്പെട്ടേക്കാമെന്ന് മന്ത്രി; നിപ പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തി; മുഖ്യമന്ത്രി
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12വയസുകാരന്റെ അമ്മക്കും രോഗ ലക്ഷണം. നേരിയ പനിയാണ് ഇവര്ക്കുള്ളത്. ഇവരുമായി സമ്ബര്ക്കത്തിലുള്ള 20 പേരുടെ സാമ്ബിള് പരിശോധിക്കും. കുട്ടിയുടെ സമ്ബര്ക്കപ്പട്ടികയില് 188…
Read More »