Kozhikode
-
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് ആരോപണം, കേസെടുത്ത് പൊലീസ്
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49)യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. കോഴിക്കോട്…
Read More » -
കീഴരിയൂരിൽ പുഴയരികിൽ ഒളിപ്പിച്ച 800 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട് : കോയിത്തുമ്മൽ ഭാഗത്ത് നെല്ല്യാടി പുഴയരികിൽ കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 800 ലിറ്റർ വാഷ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ കൊയിലാണ്ടി എക്സൈസ്…
Read More » -
പന്തീരാങ്കാവിൽ എസ്.ഐയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്കൂട്ടർ പരിശോധിക്കാൻ ഒരുങ്ങിയ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഫറൂഖ് കോളേജിന്…
Read More » -
നാദാപുരത്ത് റീൽസിനെ ചൊല്ലി കോളേജ് വിദ്യാർത്ഥികളുടെ കൂട്ട അക്രമം; 23 പേരെ സസ്പെൻ്റ് ചെയ്തതായി മാനേജ്മെന്റ്
കോഴിക്കോട് : ഇന്ന് നാദാപുരം എംഇടി ആർട്സ് & സയൻസ് കോളേജ് കാമ്പസിന് പുറത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഉൾപ്പെട്ട ശാരീരിക അക്രമ സംഭവങ്ങളെ ഏറ്റവും ഗൗരവമായി…
Read More » -
കോഴിക്കോട് പരിശോധനയ്ക്കെത്തിയ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തെന്ന് പരാതി; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സ്കൂട്ടര്‍ പരിശോധിക്കാന്‍ ഒരുങ്ങിയ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഫറൂഖ് കോളേജിന്…
Read More » -
കോഴിക്കോട്ട് ഹൗസ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം…
Read More » -
കൗമാര കായികപ്രതിഭകളുടെ പോരാട്ടത്തിന് ഇനി ദിവസങ്ങൾ മാത്രം; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് സജ്ജം
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന ഈ കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ…
Read More » -
കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ; ഇൻസ്റ്റഗ്രാം പേജ് തർക്കം കലാശിച്ചത് പൊലീസിന്റെ ലാത്തിച്ചാർജിൽ
കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ഇൻസ്റ്റാഗ്രാം പേജിനെ ചൊല്ലി സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കല്ലാച്ചി എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ സീനിയർ…
Read More » -
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെന്റ്; ട്രെയിൻ പിടിക്കാൻ പാളം മുറിച്ചുകടന്ന് യാത്രക്കാർ
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തത് യാത്രക്കാരെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. പ്ലാറ്റ്ഫോം മാറി അനൗൺസ് ചെയ്തതിലുണ്ടായ പിഴവിനെ…
Read More » -
കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാര്‍ത്ഥികള്‍
കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികള്‍. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി…
Read More »