Kozhikode
-
പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ…
Read More » -
കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ സ്കൂള് അധ്യാപികയെ കാണാതായിട്ട് പത്ത് നാൾ, അന്വേഷണം ഊര്ജ്ജിതം
കോഴിക്കോട്: സ്കൂളിലേക്ക് പോയ ശേഷം കാണാതായ എൽപി സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം സ്വദേശിയും മൊയിലോത്തറ എൽപി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ്…
Read More » -
എംഡിഎംഎ കേസ് പ്രതി കീർത്തനയെ കുത്തിയ കേസ്; പങ്കാളി ജിനീഷിന്റെ ജാമ്യാപേക്ഷ തള്ളി
വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ പ്രതി കീർത്തനയെ കുത്തിയ കേസിൽ പ്രതി ജിനീഷിന്റെ ജാമ്യാപേക്ഷ വടകര കോടതി തള്ളി. സെപ്റ്റംബർ 26ന് ജാമ്യവ്യവസ്ഥ പ്രകാരം വടകര…
Read More » -
മലബാർ മിൽമ ക്ഷീരധാര പദ്ധതി പ്രഖ്യാപിച്ചു
കോഴിക്കോട്: ക്ഷീരോത്പാദനത്തിൽ മലബാർ മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമായി മലബാർ മിൽമ. ഇ തിനായി ‘ക്ഷീരധാര’ പദ്ധതി പ്രഖ്യാപിച്ചു. മലബാർ മിൽമ നില വിൽ സംഭരിക്കുന്ന പ്രതിദിന ശരാശരി…
Read More » -
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി; നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 16) ഉച്ചയ്ക്കുശേഷം ജില്ലാ…
Read More » -
പോലീസ് സ്റ്റേഷനുകളിലെ വാഹനം കൂട്ടയിടലിന് അന്ത്യം; പിടിച്ചെടുത്ത വാഹനം 6 മാസത്തിനകം ഇറക്കിയില്ലെങ്കിൽ ലേലം ചെയ്യും; പിഴ തുകയിലും ഇളവ്
കോഴിക്കോട് : റോഡരികുകളിലും പോലീസ് സ്റ്റേഷൻ വളപ്പുകളിലും പിടിച്ചെടുത്ത വാഹനങ്ങൾ അനന്തമായി കൂട്ടിയിടുന്ന പ്രവണത അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർണായക നിയമഭേദഗതിക്കൊരുങ്ങുന്നു. ഇതിനായി എം.വി.ഡി ടാക്സേഷൻ ഭേദഗതി…
Read More » -
സെൻട്രൽ മാർക്കറ്റ്: പുനരധിവാസത്തിന് ജീവൻവെച്ചു
കോഴിക്കോട് : പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾക്ക് ജീവൻവെച്ചു. തറക്കല്ലിട്ട് ഒരു വർഷമായിട്ടും പണി തുടങ്ങാത്തതിനാൽ ഫണ്ട് നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു.…
Read More » -
കോഴിക്കോട് കല്ലാച്ചിയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ എംഡിഎംഎയുമായി നാദാപുരം പൊലീസിന്റെ പിടിയിൽ
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ. വളയം വളർപ്പങ്കണ്ടി അതുൽ കൃഷ്ണ (23), കൈവേലി തിനൂർ ഇടപ്പള്ളിച്ചിറയിൽ വിഷ്ണു വിനോദ് (21) എന്നിവരെയാണ്…
Read More » -
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ച സംഭവം: ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മരണപ്പെട്ട രോഗിയുടെ…
Read More » -
ജീവിതം അവസാനിച്ചെങ്കിലും നന്മ അവസാനിക്കുന്നില്ല; സിംഗപ്പൂരിൽ കുഴഞ്ഞുവീണ് അപ്രതീക്ഷിത വിയോഗം, വടകര സ്വദേശിനി ആറുപേർക്ക് പുതുജീവനാകും
കോഴിക്കോട്: സിംഗപ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച വടകര സ്വദേശിനി സജിനയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവന്റെ പ്രതീക്ഷയാകും. വടകര നടക്കുതാഴ കിഴക്കയിൽ സ്വദേശിനിയായ സജിനയുടെ അവയവങ്ങളാണ്…
Read More »