Kozhikode
-
ടൗൺഹാൾ റോഡിലേക്ക് ചാക്കുകണക്കിന് മാലിന്യം
കോഴിക്കോട്: കോംട്രസ്റ്റ് വളപ്പിനോട് ചേര്‍ന്നു സൂക്ഷിച്ച പ്ലാസ്റ്റിക് സഞ്ചികള്‍ ഉള്‍പ്പെടെയുള്ളവയും മാലിന്യം നിറഞ്ഞ ചാക്കും ടൗണ്‍ ഹാള്‍ റോഡിലെത്തി. തെരുവുനായ്ക്കള്‍ ചാക്കുകള്‍ കടിച്ചു കീറുന്നു. പലരും മാലിന്യം…
Read More » -
കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ജനൽച്ചില്ലുകൾ തകര്‍ന്നു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങള്‍ ഇന്നും തുടരുന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം…
Read More » -
കോഴിക്കോട് തിക്കോടി ടൗണിൽ സിപിഎം പ്രവർ ത്തകരുടെ കൊലവിളി പ്രകടനം
കോഴിക്കോട്: കോഴിക്കോട് തിക്കോടി ടൗണിൽ സിപിഎം പ്രവർ ത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ…
Read More » -
പ്രവാചക നിന്ദ : യുപിയിലെ ബുൾഡോസർ പൊളിക്കലുകളെ വിമർശിച്ച് കാന്തപുരം
കോഴിക്കോട്: പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് രാജ്യത്തെ ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി…
Read More » -
താമരശ്ശേരി ആൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ട്ല് രക്ത ദാന ദിനാചരണം നടത്തി
താമരശ്ശേരി : ആൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ട്ല് രക്ത ദാന ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് മുബീന നിസാർ പരിപാടി ഉൽഘാടനം ചെയ്തു.…
Read More » -
നാദാപുരത്ത് മിഠായി കഴിച്ച ഏഴ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
നാദാപുരം : മിഠായി കഴിച്ച കല്ലാച്ചി ഗവ. യു.പി. സ്കൂളിലെ ഏഴു വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഏഴാംക്ലാസ് വിദ്യാർഥികളായ വലിയകണ്ടിയിൽ…
Read More » -
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ്റെ നിർദ്ദേശപ്രകാരം ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്…
Read More » -
ഭൂമി തരംമാറ്റൽ: തീർപ്പാക്കാൻ 8,500 അപേക്ഷകൾ
കോഴിക്കോട് : ഭൂമിയുടെ തരം മാറ്റത്തിനായി ആർഡിഒ ഓഫിസിൽ തീർപ്പുകൽപിക്കാനുള്ളത് 8,500 അപേക്ഷകൾ. ഇതിൽ 3,050 എണ്ണം നേരിട്ട് ലഭിച്ച അപേക്ഷകളാണ്. മറ്റുള്ളവ ഓൺലൈനായും. നേരിട്ട് ലഭിച്ച…
Read More » -
മണൽ ഇടിഞ്ഞു താഴുന്നു; സാൻഡ് ബാങ്ക്സിനു ഭീഷണി
വടകര: കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള മണല്‍ ഇടിഞ്ഞു താഴുന്നത് സാന്‍ഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിനും തീരദേശ പൊലീസ് സ്റ്റേഷന് പരിസരത്തിനും ഭീഷണി. ഇതേ തുടര്‍ന്ന് സാന്‍ഡ് ബാങ്ക്സില്‍…
Read More » -
‘ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, ഇനി പൊലീസിൽ പരാതിയില്ല. അടിച്ചാൽ തിരിച്ചടി’; കെ.മുരളീധരന്
കോഴിക്കോട്; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന് എം..പി.രംഗത്ത്.’വിമാനത്തിൽ കോൺ പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്.…
Read More »