Kozhikode
-
ബഫർ സോൺ; വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം; രാഹുൽ ഗാന്ധി എം. പി
മുക്കം: ഇക്കോ സെൻസിറ്റീവ് സോൺ – വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി…
Read More » -
കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം: പിന്നിൽ കോൺഗ്രസെന്ന് സിപിഎം
കണ്ണൂർ: കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രണമം . സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. കോഴിക്കോട് തിക്കോടിയിൽ കഴിഞ്ഞദിവസം കൊലവിളി മുദ്രാവാക്യം വിളിച്ച…
Read More » -
തിക്കോടി കൊലവിളി മുദ്രാവാക്യം : കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
കോഴിക്കോട്: തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പയ്യോളി പൊലീസ് കേസെടുത്തു. കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാജീവൻ മാസ്റ്ററുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ്…
Read More » -
99.5 ശതമാനം വിജയം സ്ഥാനമുയർത്തി കോഴിക്കോട്
കോഴിക്കോട് : വിജയശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും സംസ്ഥാനതലത്തിൽ സ്ഥാനമുയർത്തി കോഴിക്കോടിന്റെ അഭിമാനം കാത്ത് എസ്.എസ്.എൽ.സി. വിദ്യാർഥികൾ. ആറാംസ്ഥാനത്തിൽനിന്ന് അഞ്ചാംസ്ഥാനത്തേക്കെത്തി ഇക്കുറി ജില്ല. 99.5 ആണ് വിജയശതമാനം. കഴിഞ്ഞവർഷം അത്…
Read More » -
സിപിഎം കൊലവിളി മുദ്രാവാക്യം; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. സംസ്ഥാന ജനറൽ…
Read More » -
‘സംഘപരിവാരിന്റെ ഇസ്ലാമോഫോബിയ ക്യാമ്പയിന് കേരളത്തിലെ ആഭ്യന്തരവകുപ്പും ഏറ്റെടുത്തു’; വിമര്‍ശനവുമായി ലീഗ്
കോഴിക്കോട്; പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെളളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതി പാടില്ലെന്ന പോലീസ് സര്‍ക്കുലര്‍ മുസ്ലീം സമുദായത്തോടുളള വെല്ലുവിളിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ…
Read More » -
അയൽവാസി വഴി കെട്ടിയടച്ചെന്ന് ആരോപണം, പരാതി നൽകാനെത്തിയ അമ്മയും മകളും വില്ലേജ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം. പൊയ്കയിൽ വീട്ടിൽ മേരി മകൾ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അയൽവാസിയുമായി ഉള്ള വഴിത്തർക്കം പരിഹരിക്കാൻ റവന്യൂ…
Read More » -
ഭിന്നശേഷിക്കാരുടെ ആനുകൂല്യം: വ്യക്തിഗത വരുമാനം പരിഗണിക്കണം
കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുടുംബ വാർഷിക വരുമാനം കണക്കാക്കാതെ വ്യക്തിഗത വരുമാനം മാത്രം പരിഗണിക്കണമെന്നു ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ…
Read More » -
കോൺഗ്രസിന്റെ സ്തൂപം തകർത്തു; പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്ന് കോൺഗ്രസ്
കോഴിക്കോട്: കോഴിക്കോട് മുത്താമ്പിയിൽ കോൺഗ്രസിന്റെ സ്തൂപം തകർത്തു. കരിയോയിൽ ഒഴിച്ച സ്തൂപം കോൺഗ്രസ് പ്രവർത്തകർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.…
Read More » -
പന്നൂരില്‍ പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച; അര ലക്ഷത്തിലേറെ രൂപ അപഹരിച്ചു
കൊടുവള്ളി: പന്നൂരില്‍ പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. പന്നൂര് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പി പി ട്രേടേഴ്സ് എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ്…
Read More »