Kozhikode
-
‘മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം’, കാണാതായ ദീപക്കിന്റെ അമ്മ ശ്രീലത
കോഴിക്കോട്: ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു.…
Read More » -
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു, കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത്
കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ…
Read More » -
അഞ്ചുകിലോഗ്രാം അനധികൃതപുകയില ഉത്പന്നങ്ങൾ പിടികൂടി
താമരശ്ശേരി : താമരശ്ശേരി കുടുക്കിലുമ്മാരത്ത് അഞ്ചുകിലോ അനധികൃതപുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. നിരോധിത ഉത്പന്നങ്ങൾ കൈവശംവെച്ചതിന് കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ നാസറിനെതിരേ കോട്പ ആക്ട് പ്രകാരം കേസെടുത്തു. താമരശ്ശേരി എക്സൈസ്…
Read More » -
‘അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല ‘ മന്ത്രി കെ .രാജൻ
കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു.അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ…
Read More » -
ലൈംഗിക പീഡന പരാതി; സിവികിന്റെ മുൻകൂർ ജാമ്യാപേക്ഷ ഓഗസ്റ്റ് പത്തിലേക്ക് മാറ്റി
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി മാറ്റി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ…
Read More » -
കോഴിക്കോ ജില്ലയിൽ 12 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
കോഴിക്കോട്: മഴയിൽ കുതിർന്നു ജില്ല, വിവിധ സ്ഥലങ്ങളിലായി 12 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 176 കുടുംബങ്ങളിലെ 560 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. 217 പുരുഷന്മാരും 231 സ്ത്രീകളും…
Read More » -
ബാറ്ററി പൊട്ടിത്തെറിച്ച് മൊബൈൽ ഫോൺ കടയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: മൊബൈൽ ഫോൺ കടയിൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം. മലാപ്പറമ്പ് മജസ്റ്റിക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ പീച്ചങ്ങാടത്ത് സ്വദേശി ബബീഷിന്റെ ഉടമസ്ഥതയിലുള്ള എസ്ആർ…
Read More » -
സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധിക്കും
കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. കാണാതായ ഇര്‍ഷാദിന്റെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത സാംപിള്‍…
Read More » -
റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട്: ദുബായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ…
Read More » -
ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളെ കോഴിക്കോട് നഗരത്തിൽ കണ്ടെത്തി
കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളേയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ…
Read More »