Kozhikode
-
താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. താമരശ്ശേരി സി ഐ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ പോലീസ്…
Read More » -
‘ഓപ്പറേഷന് റോമിയോ’; മഫ്തിയിലുള്ള വനിതാ പോലീസിനോടും അശ്ലീല ആംഗ്യം; കുടുങ്ങിയത് 32 റോമിയോകൾ
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്ത്രീകളോട് അശ്ലീലഭാഷയില് സംസാരിക്കുകയും ശല്യം ചെയ്തവര്ക്കെതിരേയും കേസെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളില് വനിതാപോലീസുകാരെ മഫ്തിയില് നിയോഗിച്ചായിരുന്നു ‘ഓപ്പറേഷന്…
Read More » -
ചുരത്തിൽ മരം വീണ് ഗതാഗത തടസം
താമരശ്ശേരി: ദേശീയ പാതയിലെ ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം നേരിടുന്നു,ഒന്നാം വളവിന്റെയും രണ്ടാവളവിനും ഇടയിലാണ് മരം വിണത് ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഫയർ…
Read More » -
മാവൂരിൽ വാഹനാപകടം: കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു
കോഴിക്കോട്: മാവൂരിൽ വാഹനാപകടം. കുളിമാട് റോഡിൽ കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ എടവണ്ണപ്പാറ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയ കാറും കോഴിക്കോട്…
Read More » -
കരിപ്പൂരില് സ്വര്ണവേട്ട; മലാശയത്തില് ഒളിപ്പിച്ച് 808 ഗ്രാം സ്വര്ണം കടത്താന് ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയില്
കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച 808 ഗ്രാം സ്വര്ണമാണ് കസ്റ്റംസ് പിടികൂടിയത്.…
Read More » -
താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്ട്ട് സ്റ്റേഷനില് തീപിടുത്തം
താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്ട്ട് സ്റ്റേഷനില് തീപിടുത്തം. ചൊവ്വാഴ്ച പുലര്ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. നടത്തിപ്പുകാരന് കുട്ടന് കംഫര്ട്ട് സ്റ്റേഷന് അകത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം.…
Read More » -
ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊടുവള്ളി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂർ മത്കുട്ടിയയിൽ താമസിക്കുന്ന ചെറുപുളങ്ങൽ അഷ്റഫ് തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങൾ (20) ആണ്…
Read More » -
തിരുവങ്ങൂരില് റോഡരികില് നില്ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
കോഴിക്കോട്: തിരുവങ്ങൂര് കുനിയില് കടവ് റോഡില് വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര് എളവീട്ടില് ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്പത്തിയേഴ് വയസായിരുന്നു. ഇന്നലെ…
Read More » -
സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള പോക്സോ…
Read More » -
കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു
കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില് എന്ഫോഴ്സ്മെന്റ് നാര്ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില് കഞ്ചാവിന്റെ കുരു ഓയില് രൂപത്തിലാക്കി മില്ക്ക് ഷെയ്ക്കില് കലക്കി…
Read More »