Kozhikode
-
കൊടുവള്ളിയിൽകാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു
കൊടുവള്ളി: കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽ മജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന…
Read More » -
കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും; മന്ത്രി ആന്റണി രാജു
കോഴിക്കോട് : കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്ന്ന് കെ.എസ്.ആര്.ടി.സി ചാത്തമംഗലം പഞ്ചായത്തില്…
Read More » -
കൂപ്പൺ വേണ്ട ശമ്പളം മതി; കോഴിക്കോട് കട്ടാങ്ങലില് മന്ത്രി ആൻ്റണി രാജുവിൻ്റെ വാഹനം തടഞ്ഞ് കെഎസ്ആര്ടിസി ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട്: ഗതാഗത മന്ത്രി ആന്റണി രാജുവിനു നേരെ കെഎസ്ആര്ടിസി ജീവനക്കാരുടെ പ്രതിഷേധം. ഐഎന്ടിയുസി യൂണിയനില്പ്പെട്ട തൊഴിലാളികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കട്ടാങ്ങലില്വച്ചാണ്…
Read More » -
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ…
Read More » -
സ്ഥാപനങ്ങളിലെ തീപ്പിടുത്തം; പരിശോധന ശക്തമാക്കും; കോഴിക്കോട് ജില്ലാ കലക്ടര്
കോഴിക്കോട്: ജില്ലയില് തീപ്പിടുത്തങ്ങള് തുടരുന്ന സാഹചര്യത്തില് സ്ഥാപനങ്ങളില് സുരക്ഷാ സംവിധാനങ്ങള് സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര് ഡോ.എന്.തേജ് ലോഹിത് റെഡ്ഢി. സ്ഥാപനങ്ങളില് അഗ്നിശമന മുന്കരുതല് ഉപകരണങ്ങള്…
Read More » -
കോഴിക്കോട് സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ തുടങ്ങി
കോഴിക്കോട് : ഓണക്കാലത്ത് ജനങ്ങളുടെ അരികിലേക്ക് പച്ചക്കറിയുമായി ഹോർട്ടികോർപ്പ് ചെല്ലുന്നു. സഞ്ചരിക്കുന്ന മൊബൈൽ ഹോർട്ടി സ്റ്റോർ വ്യാഴാഴ്ച തുടങ്ങി. കർഷകരിൽനിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴങ്ങൾ, മറുനാടൻ പച്ചക്കറികൾ,…
Read More » -
കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട് വടകര അറക്കിലാട് 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ ആയിരുന്നു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ…
Read More » -
മോഷണം പോയ 222 ഗ്രാം സ്വർണം വീട്ടിലെ ഫ്ലഷ് ടാങ്കിൽ കണ്ടെത്തി
വാണിമേൽ: വെള്ളിയോട്ട് ശനിയാഴ്ച വിവാഹം നടന്ന മീത്തലെ നടുവിലക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്ന് മോഷണം പോയ 28 പവനോളം വരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ വീട്ടിനകത്തെ…
Read More » -
ടിക്കറ്റെടുത്തെന്ന വ്യാജസന്ദേശമുണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ടിക്കറ്റെടുത്തതായുള്ള വ്യാജസന്ദേശം മൊബൈലിൽ ഉണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത വിദ്യാർഥികളെ കോഴിക്കോട് ആർ.പി.എഫ്. പിടികൂടി. മംഗള എക്സ്പ്രസിൽ നിസാമുദീനിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച…
Read More » -
അയൽവാസിയുടെ തലയ്ക്കടിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: അയൽവാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.…
Read More »