Kozhikode
-
കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്
കോഴിക്കോട് : വെള്ളിയൂരില്നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്. പേരാമ്പ്ര എക്സൈസ് സര്ക്കിള് പാര്ട്ടിയാണ് യുവാവിനെ പിടികൂടിയത്. കോടേരിച്ചാലിലെ എടാനി സ്വദേശി വിപിന് രാജ് (മൂപ്പന്-32) ആണ്…
Read More » -
കൂട്ടബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. മെയ് മാസത്തിൽ…
Read More » -
ജല ജീവന് മിഷന്; ജില്ലയിലെ പ്രവര്ത്തനങ്ങള് വേഗത്തില് പൂര്ത്തിയാക്കുമെന്ന്; മന്ത്രി റോഷി അഗസ്റ്റിന്
കോഴിക്കോട്: ജല ജീവന് മിഷനുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്ത്തവേഗത്തില് പൂര്ത്തിയാക്കാനുള്ള നടപടികള് സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജല ജീവന് മിഷനുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ്…
Read More » -
കോഴിക്കോട്ട് ചത്ത കോഴികളുടെ വിൽപന; സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി
കോഴിക്കോട് : ചിക്കൻ സ്റ്റാളുകളിൽ ചത്ത കോഴികളുടെ വിൽപന പിടികൂടിയതിനു പിന്നാലെ സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കലിൽ വിൽക്കാൻവച്ച ചത്ത കോഴികൾക്കാണ് അണുബാധയുള്ളതായി ശാസ്ത്രീയ…
Read More » -
നാദാപുരം തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു
കോഴിക്കോട് : നാദാപുരം തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നപ്പോൾ രക്ഷകരായത് അഗ്നിശമന സേന. തൂണേരി നാവത്ത് താഴെ കുനി ജമീലയുടെ വീടിൻ്റെ മുകൾനിലയിൽ…
Read More » -
കുന്ദമംഗലം പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു
കുന്ദമംഗലം : പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു. പെരിങ്ങൊളം പൈങ്ങോട്ടുപുറം കുറിഞ്ഞാലിക്കോട്ടുമ്മൽ മുഹ്സിനാണ് (27) മരിച്ചത്. കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ അധ്യാപകനാണ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.…
Read More » -
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കോഴിക്കോട്: വളയത്ത് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നിരവുമ്മലിലെ കുനിയിൽ സ്വദേശി ഒണക്കൻ(70) ആണ് മരിച്ചത്. വളയത്തെ വീടിനു സമീപത്തെ പറമ്പിൽ വെച്ചാണ് കടന്നൽ…
Read More » -
കോഴിക്കോട് വീണ്ടും ചത്ത കോഴി വിൽപ്പന പിടിച്ചത് 80 കിലോ
കോഴിക്കോട്: നഗരത്തിലെ ചത്ത കോഴി വിൽപ്പന ഒടുവിൽ പൊക്കി. നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തെ സി.പി.ആർ ചിക്കൻ കടയിൽ നിന്നാണ് വിൽപ്പനയ്ക്ക് വെച്ച 80 കിലോ ചത്ത…
Read More » -
കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
കോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് നടപടിയുമായി മോട്ടോര് വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില് നിര്ത്തിയിട്ട ബസിനെ അപകടകരമായി രീതിയില് ഇടതുവശം ചേര്ന്ന് ഓവര്ടേക് ചെയ്ത സംഭവത്തിലാണ്…
Read More » -
താമരശ്ശേരിയിൽ സ്കൂട്ടർ ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
താമരശ്ശേരിയിൽ സ്കൂട്ടർ ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരുക്കേറ്റത് . ഇരുവരെയും കോഴിക്കോട് മെഡിക്കൽ…
Read More »