Kozhikode
-
റോഡരികിൽ കൂട്ടിയിട്ട മെറ്റൽക്കൂമ്പാരം അപകടക്കെണിയാകുന്നു
ചേളന്നൂർ : ബാലുശ്ശേരി റോഡിൽ എട്ടേനാലിന് സമീപം തച്ചാട്ടുതാഴത്ത് റോഡരികിൽ കൂട്ടിയിട്ട മെറ്റൽ റോഡിലേക്ക് വ്യാപിച്ച് അപകടക്കെണിയാകുന്നു. റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതിനായാണ് കൂമ്പാരമായി മെറ്റൽ ഇവിടെ…
Read More » -
നാദാപുരം ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളി; രാഷ്ട്രീയ പ്രതികാരമെന്ന് ആരോപണം
കോഴിക്കോട്: ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി. നാദാപുരം തൂണേരിയിൽ ആണ് സംഭവം. ആർ.എം.പി. പ്രവർത്തകൻ തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ്…
Read More » -
പേരാമ്പ്രയിൽ 36-കാരിക്ക് ശംഖുവരയന്റെ കടിയേറ്റു, പുലർച്ചെ പൂനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും പാമ്പ് കടിയേറ്റു; ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് രണ്ടുപേര്ക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി(36), പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ(22) എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പാണ്…
Read More » -
പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം – സുന്നി മഹല്ല് ഫെഡറേഷൻ
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ച് എസ്എംഎഫ് നേതാവ് അസ്ലം മഷ്ഹൂർ തങ്ങൾ. ചെമ്മാട് ദാറുൽ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റിന് ഗ്രാമിന് 35 രൂപ വർധിച്ച് 14,155 രൂപയായി. പവന് 380 രൂപകൂടി 1,13,240 രൂപയായി. കഴിഞ്ഞ…
Read More » -
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കല്ലാച്ചി-വാണിയൂർ റോഡ്
കല്ലാച്ചി : ഇടയ്ക്കിടെ പ്രവൃത്തി ആരംഭിക്കുകയും മുടങ്ങുകയും ചെയ്യുന്ന കല്ലാച്ചി ടൗൺ നവീകരണത്തിനിടയിൽ സമീപത്തെ കല്ലാച്ചി വാണിയൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഏറ്റവും…
Read More » -
അപകടാവസ്ഥയിൽ ബി.എസ്.എൻ.എൽ. ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ
വടകര : വടകര മാർക്കറ്റ് റോഡിൽനിന്ന് കേരളക്വയർ തിയേറ്റർ ഭാഗത്തേക്ക് പോകുന്ന റോഡരികിലെ മതിൽ അപകടാവസ്ഥയിൽ. ബി.എസ്.എൻ.എൽ. ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണ് കാൽനടയാത്രക്കാർക്കും വാഹനക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും…
Read More » -
ബി.ജെ.പി.യിൽ വിഭാഗീയത: നേതൃത്വത്തിന് വെല്ലുവിളിയായി പരസ്യപ്രതിഷേധം തുടരുന്നു
കുറ്റ്യാടി : വടകര, നാദാപുരം മണ്ഡലങ്ങളിൽ ബി.ജെ.പി.യിൽ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെ നേതൃത്വത്തിന് വെല്ലുവിളിയായി പരസ്യപ്രതിഷേധം തുടരുന്നു. നാദാപുരം മണ്ഡലത്തിൽനിന്ന് ബി.ജെ.പി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മുൻ ബി.ജെ.പി.…
Read More » -
എളേറ്റിൽ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കൾക്ക് മർദനമേറ്റതായി പരാതി
കിഴക്കോത്ത് : എളേറ്റിൽ വട്ടോളിയിലെ ചപ്പാത്തിക്കമ്പനിയിൽ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ സംഘംചേർന്ന് ആക്രമിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം .പന്നൂർ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്,…
Read More » -
അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടിന് രണ്ടരലക്ഷം പിഴ
ബേപ്പൂർ : അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്ത ബേപ്പൂർ സ്വദേശി സ്രാമ്പിപറമ്പിൽ സിജീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശരവണ’ ബോട്ടിന് അധികൃതർ രണ്ടരലക്ഷം രൂപ പിഴയിട്ടു. അഡ്ജുഡിക്കേഷൻ…
Read More »