Kozhikode
-
കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം;നേന്ത്രവാഴകൾ നശിച്ചു
ചാത്തമംഗലം : ബുധനാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം. വെള്ളനൂർ, ഇഷ്ടികബസാർ, വിരിപ്പിൽ, കോട്ടോയിൽ താഴം, സങ്കേതം ഭാഗങ്ങളിൽ വീശിയ കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി.…
Read More » -
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി.…
Read More » -
കാറ്റും മഴയും: പെരുമണ്ണയിൽ വ്യാപക നാശനഷ്ടം
പെരുമണ്ണ : ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്തകാറ്റിലും മഴയിലും പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെങ്ങും കനത്തനാശനഷ്ടം. തെങ്ങുകളും വലിയ മരങ്ങളുടമടക്കം പൊട്ടിവീണ് ഒട്ടേറെ വീടുകളും വൈദ്യുതപോസ്റ്റുകളും തകർന്നു. വാഴയടക്കമുള്ള കൃഷികളും…
Read More » -
വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടിയ സംഭവം;കടലിലേക്ക് തുറന്നുവിടില്ലെന്ന് കമ്പനിഉറപ്പുനൽകി -സമരക്കാർ
കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപം വ്യവസായശാലയുടെ മാലിന്യപൈപ്പ് കടലിലേക്ക് തുറന്നുവിടില്ലെന്നും നിലവിൽ ബീച്ചിൽ പരന്നൊഴുകിയ മലിനജലം തൂത്തുകളഞ്ഞ് പ്രദേശം മണ്ണിട്ടുമൂടുമെന്നും നിലമ്പൂർ ട്രേഡേഴ്സ് കമ്പനി…
Read More » -
കൊടുവള്ളിയിൽ പികെ ഫിറോസിനെതിരെ എൽഡിഎഫ് സ്വതന്ത്രൻ; സലീം മടവൂര്‍ സ്ഥാനാര്‍ത്ഥിയാകും
കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആര്ജെഡ സംസ്ഥാന ജനറൽ…
Read More » -
സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയവുമായി നാട്ടുകാര്‍; കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ…
Read More » -
85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം
കോഴിക്കോട് :തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതില്‍…
Read More » -
കൊയിലാണ്ടിയിൽ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അന്തരിച്ചത്. പുലർച്ചെ…
Read More » -
കൊളത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് ആൻറിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി
നന്മണ്ട : ആൻറിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കൊളത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക്ക് സ്മാർട്ട് ഹോസ്പിറ്റൽ പദവി ലഭിച്ചു.ആശുപത്രിയിലും ഫീൽഡ്തലത്തിലും നടത്തിയ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ,…
Read More » -
അപകടഭീഷണിയായി റോഡരികിലെ ഉണങ്ങിയ മരം
കുറ്റ്യാടി : കുറ്റ്യാടി-വയനാട് സംസ്ഥാനപാതയിൽ ഓത്തിയോട്ട് പാലത്തിനടുത്തായി ഉണങ്ങിയ തണൽമരം അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ കാലവർഷസമയത്ത് ഇടിമിന്നലേറ്റ് ഉണങ്ങിയ മരം ഇപ്പോൾ ചിതലെടുത്ത് ദ്രവിച്ച് ഏതുനിമിഷവും നിലംപതിക്കുമെന്ന…
Read More »