Kozhikode
-
അതിഥിതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തി: രണ്ട്പേർ പിടിയിൽ
കോഴിക്കോട്: ബേപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് വെച്ച് കത്തികൊണ്ട് അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ രണ്ട് പ്രതികളെ സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തിൽ ബേപ്പൂർ…
Read More » -
അഴിയൂരില് സാമൂഹ്യവിരുദ്ധര് തെങ്ങിന് തൈകള് കൂട്ടത്തോടെ വെട്ടി നശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് അഴിയൂരില് സാമൂഹ്യവിരുദ്ധര് തെങ്ങിന് തൈകള് കൂട്ടത്തോടെ വെട്ടി നശിപ്പിച്ചു. കോറോത്ത് റോഡില് പ്രകാശന്റെ തോട്ടത്തിലെ അറുപത്തിയെട്ട് തൈകളാണ് വെട്ടിനശിപ്പിച്ചത്. അഴിയൂര് പൊലിസ് അന്വേഷണം ആരംഭിച്ചു.…
Read More » -
സ്പെഷ്യല് ഡ്രൈവ് ; കേന്ദ്ര സംഘം റേഷന് കടകളുടെ പ്രവര്ത്തനം വിലയിരുത്തി
കോഴിക്കോട്: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി റേഷന് കടകളുടെ പ്രവര്ത്തനം വിലയിരുത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ…
Read More » -
യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു
ഓമശ്ശേരി : നിയോജകമണ്ഡലം സമ്മേളനത്തിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് കൊടുവള്ളി അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പടയൊരുക്കം” എക്സിക്യൂട്ടീവ് ക്യാമ്പ് ഓമശ്ശേരി ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നിയോജകമണ്ഡലം…
Read More » -
കൂടത്തായി സെന്റ് മേരീസ് സ്കൂൾ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
കൂടത്തായി: കൂടത്തായി സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂളിൽ എല്.പി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കര് എ.എന് ഷംസീര് നിര്വ്വഹിച്ചു. കൊടുവള്ളി എം.എൽ.എ…
Read More » -
കല്ലാച്ചിയില് ക്ഷേത്രോത്സവത്തിനിടയിലെ സംഘഷം നിയന്ത്രിക്കാന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമം
നാദാപുരം: കല്ലാച്ചിയില് ക്ഷേത്രോത്സവത്തിനിടയിലെ സംഘഷം നിയന്ത്രിക്കാന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമം. വാഹനത്തിന്റെ ഗ്ലാസ് തകര്ത്തു. രണ്ടു പേര് കസ്റ്റഡയില്. കല്ലാച്ചി സ്വദേശികളായ മഹേഷ്, ഷിജില് എന്നിവരെ…
Read More » -
അപൂർവ ശസ്ത്രക്രിയയിലൂടെ മൂന്നുകിലോ വലുപ്പമുള്ള ട്യൂമർ നീക്കി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ വയോധികന്റെ ശ്വാസകോശത്തിന് സമീപത്തെ മൂന്ന് കിലോയോളം തൂക്കമുള്ള ട്യൂമർ നീക്കംചെയ്തു. എലഞ്ഞിക്കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (70) ആണ് ശസ്ത്രക്രിയക്ക്…
Read More » -
ബസില് സ്കൂള് വിദ്യാര്ഥിനിക്കുനേരെ ലൈംഗികാതിക്രമം; ഒളിവില്പ്പോയ പ്രതി പിടിയില്
കോഴിക്കോട് : ബസില് വെച്ച് സ്കൂള് വിദ്യാര്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തി ഒളിവില്പ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്ക്കാട്ടുമീത്തല് ബാബു എന്ന മധുവിനെ (49)…
Read More » -
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: നാലുപ്രതികളും വിദേശത്തേക്ക് കടന്നു
താമരശ്ശേരി : ബഹ്റൈനിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ നാലുപ്രതികളും വിദേശത്തേക്ക് കടന്നു. ചാത്തമംഗലം പുള്ളാവൂർ മാക്കിൽ ഹൗസിൽ മുഹമ്മദ്…
Read More » -
നാദാപുരത്ത് അഞ്ചാം പനി വ്യാപിക്കുന്നു; വാക്സിൻ എടുക്കാൻ മടി, മഹല്ല് കമ്മിറ്റികളുടെ സഹായം തേടി പഞ്ചായത്ത്
കോഴിക്കോട് : നാദാപുരത്ത് അഞ്ചാം പനി വ്യാപകമായിട്ടും കുട്ടികൾക്ക് വാക്സിന് നൽകാൻ ആളുകൾ മടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. വാക്സിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി നാദാപുരം പഞ്ചായത്ത് മഹല്ല്…
Read More »