Kozhikode
-
മെഡിക്കൽ കോളേജിൽ അത്യാധുനിക അത്യാഹിതവിഭാഗം ഉദ്ഘാടനത്തിനൊരുങ്ങി
കോഴിക്കോട് : അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.എം.എസ്.എസ്.വൈ. ബ്ളോക്ക് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റീസ്, ആക്സിഡന്റ് ആൻഡ് എമർജൻസി ആശുപത്രി ഉദ്ഘാടനത്തിനൊരുങ്ങി. പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം…
Read More » -
അഞ്ചാംപനി; നാദാപുരത്ത് ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
കോഴിക്കോട് : അഞ്ചാംപനി, നാദാപുരത്ത് ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നാദാപുരം പഞ്ചായത്തിൽ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം ആകെ 32 ആയി. ഇന്നലെ മാത്രം ആറ്…
Read More » -
കോർപ്പറേഷൻ കൗൺസിൽയോഗം; ബീച്ചിൽ പുത്തൻമാതൃകയിൽ ഉന്തുവണ്ടികൾ; കച്ചവടത്തിനായി പ്രത്യേക മേഖല
കോഴിക്കോട് : ബീച്ചിൽ കൂടുതൽ സൗകര്യങ്ങളുള്ള ഉന്തുവണ്ടികളും കച്ചവടത്തിനായി പ്രത്യേക മേഖലയും ഒരുങ്ങും. ഇതിനായുള്ള വിശദപദ്ധതിരേഖ മേയർ ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽചേർന്ന കോർപ്പറേഷൻ കൗൺസിൽയോഗം അംഗീകരിച്ചു. ബീച്ചിൽ 92…
Read More » -
സിവിൽ സ്റ്റേഷൻ വളപ്പിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ
കോഴിക്കോട്: സിവിൽസ്റ്റേഷൻ വളപ്പിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ. താലൂക്ക് ഓഫിസ് പരിസരത്താണു പരസ്യ ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചത്. ഓഫിസിനു മുൻവശം ഏതാനും മരങ്ങളുള്ള ഭാഗത്തു നേരത്തെ…
Read More » -
കൂടത്തായി കൊലപാതകക്കേസ്: സാക്ഷിവിസ്താരം ഫെബ്രുവരി നാലിന് തീരുമാനിക്കും
കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഫെബ്രുവരി നാലിന് തീരുമാനിക്കും. മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ…
Read More » -
യുവതി ബസിനടിയിൽ പെട്ട സംഭവം; കടുത്ത നടപടികളുമായി ആർ.ടി.ഒ
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ മാവൂർ സ്വദേശിനിയായ യുവതി ബസിനടിയിൽ അകപ്പെടാൻ കാരണക്കാരായ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ജില്ലാ റോഡ്…
Read More » -
കരുവണ്ണൂരിൽ കിണറ്റിൽവീണ വീട്ടമ്മയെ പേരാമ്പ്ര അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
പേരാമ്പ്ര: കരുവണ്ണൂരിൽ കിണറ്റിൽവീണ വീട്ടമ്മയെ പേരാമ്പ്ര അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കുറ്റിയുള്ളതിൽ സതിയാണ് (60) ബുധനാഴ്ച രാവിലെ ഏഴുമണിക്ക് 60 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.…
Read More » -
കോഴിക്കോട്ട് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: മുയിപ്പോത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ…
Read More » -
കോഴിക്കോട് കോർപറേഷനിൽ നടക്കുന്നത് വൻ സാമ്പത്തിക തിരിമറി; ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ്
കോഴിക്കോട്: ധനകാര്യ പരിശോധനയിൽ ഉൾപ്പെടാത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി നടക്കുന്നുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്. പിഎൻബി തട്ടിപ്പിന് പിന്നാലെ ഓഡിറ്റ് വിഭാഗം നടത്തിയ…
Read More » -
നാദാപുരത്തെ അഞ്ചാം പനി പ്രതിരോധം; മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും. കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാദാപുരം പഞ്ചായത്തിൽ…
Read More »