Kozhikode
-
കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു
കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ.…
Read More » -
പരുന്ത് ഇളക്കിവിട്ട തേനീച്ചകൂട്ടത്തിന്റെ അക്രമത്തിൽ പരുക്കേറ്റ ഒരാൾ മരിച്ചു
കോഴിക്കോട്: പരുന്ത് ഇളക്കിവിട്ട തേനീച്ചകൂട്ടത്തിന്റെ അക്രമത്തിൽ പരുക്കേറ്റ ഒരാൾ മരിച്ചു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി നടക്കാവിൽ ചന്ദ്രൻ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുമൺപുറ പിലാക്കാട്ടുതാഴം…
Read More » -
വടകരയിൽ നഴ്സ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
വടകര : വടകരയിൽ നഴ്സ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. അയനിക്കാട് സ്വദേശിയായ നഴ്സിനെയാണ് വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് മഠത്തിൽ മുക്ക് ചെറുവലത്ത്…
Read More » -
‘അര്‍ജന്റീനയുടെ കളിയുള്ളതിനാല്‍ എന്റെ മകന് ലീവ് അനുവദിച്ചുകൊടുക്കണം’; വൈറലായി ലീവ് ലെറ്റര്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ലീവ് ലെറ്റര്‍ വൈറലായിരുന്നു. അര്‍ജന്റീന ടീമിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛന് എഴുതിയതായിരുന്നു ആ ലീവ് ലെറ്റര്‍.…
Read More » -
കോഴിക്കോട് കൊറിയർ സെന്റർ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് ; യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്: പ്രൊഫഷണല്‍ കൊറിയര്‍ സെന്ററില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ 10 ഗ്രാം എംഡിഎംഎയും 350 എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് പരിശോധന നടത്തിയത്. കൊറിയര്‍…
Read More » -
കോഴിക്കോട് ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു. ഇന്നലെ മാത്രം ജില്ലയില്‍ ഒമ്പത് പേരെ തെരുവുനായ കടിച്ചു. ചേവായൂരില്‍ മേയാന്‍ വിട്ട ആടിനെ നായ കടിച്ചുകൊന്നു. കോഴിക്കോട്, പുറമേരി,…
Read More » -
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വടകര സ്വദേശി പിടിയില്‍
വടകര: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വടകര വില്യാപ്പള്ളി കുനിയേരി പൊന്മേരിപറമ്പില് വി.പി. ഷംസുദ്ധീനെ (40)…
Read More » -
ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന; കോഴിക്കോട് രണ്ടു പേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്നും ടൗൺ പൊലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷൻ പരിധിയിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ പൊലീസ് സ്റ്റേഷൻ…
Read More » -
നാദാപുരത്ത് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട്: നാദാപുരത്ത് തെരുവുനായയുടെ ആക്രമണം. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞദിവസം താനൂരിലും പത്തനംതിട്ടയിലും…
Read More » -
കൊടുവള്ളിയില്‍ കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു
കൊടുവള്ളി: കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. വാരിക്കുഴിത്താഴം പാഷാ സ്റ്റോറിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. 15,000 രൂപ, 8000 രൂപയുടെ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍, 2000…
Read More »