Kozhikode

വിലങ്ങാട്; ചൂരപൊയ്കയിൽ മണ്ണാറുകന്നേൽ മേരി അന്തരിച്ചു

Please complete the required fields.




വിലങ്ങാട്: ചൂരപൊയ്കയിൽ മണ്ണാറുകന്നേൽ മേരി (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-01-2023- വ്യാഴം) രാവിലെ 10:00-ന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ.

ഭർത്താവ്: പരേതനായ ജോസഫ്.

മക്കൾ: ജോർജുകുട്ടി, മേഴ്സി (തോട്ടുമുക്കം), സിബി (തിരുവമ്പാടി), സാബു (കോടഞ്ചേരി), ജയിംസ്.

മരുമക്കൾ: തങ്കച്ചൻ (തോട്ടുമുക്കം), സുമ (പശുക്കടവ്), ബിജി (കൂരാച്ചുണ്ട്), നിഷ (തിരുവമ്പാടി), ടീന (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button