Kozhikode
-
നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
നാദാപുരം: കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ കണ്ണൂര്‍ കേളകം സ്വദേശി തേക്കുങ്കല്‍ സമീഷ് ടി ദേവിന്റെ (29) അറസ്റ്റ് നാദാപുരം പോലീസ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന…
Read More » -
കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം
കോഴിക്കോട് : കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം. പതിനെട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി നടക്കാവ് സ്വദേശിനി പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ കേസിലെ മുഖ്യപ്രതിയായ…
Read More » -
പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു. 98 വയസ്സായിരുന്നു. കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ആദ്ധ്യാത്മിക…
Read More » -
കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും
കോഴിക്കോട് : കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്…
Read More » -
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോരങ്ങാട് സ്വദേശി മരിച്ചു
താമരശ്ശേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. താമരശ്ശേരി ചുങ്കം അയ്യിട്ടകത്ത് പരേതനായ മായിന്‍കുട്ടിയുടെ മകന് കോരങ്ങാട് താഴത്തു വീട്ടില്‍ മുഹമ്മദ് (58) ആണ് മരിച്ചത്.…
Read More » -
കോഴിക്കോട് കുന്ദമംഗലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച
കുന്ദമംഗലം: മുക്കം റോഡിൽ വ്യാപാര ഭവന് സമീപത്തെ പലചരക്ക് കടയിൽ കവർച്ച. കഴിഞ്ഞദിവസം പുലർച്ച ഒരുമണിയോടെയാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയയാൾ മുൻവശത്തെ ഷട്ടറിന്റെ പുട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു.…
Read More » -
മാലിന്യത്തിൽ മുങ്ങി വടകര കടലോരം;മാലിന്യം നീക്കാന്‍ നടപടി വേണമെന്ന് പ്രദേശവാസികള്‍
വടകര: ചുങ്കം തീരദേശ മേഖലയിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നു. കടലോര നടത്തവും കടല്‍ ശുചികരണവും കഴിഞ്ഞ് ചുരുങ്ങിയ കാലമേയായുള്ളൂ. ഇതിനിടയിലാണ് മാലിന്യം കടലോരത്ത് വലിച്ചെറിയുന്നത്. ടൗണുകളില്നിന്നടക്കമുള്ള…
Read More » -
ശ്രീജിത്തിന്റെ മരണം; പ്രതിയെ മകനും ഭാര്യമാതാവും തിരിച്ചറിഞ്ഞു
കോഴിക്കോട് : നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ ,മരിച്ച ശ്രീജിത്തിന്റെ മകനും ഭാര്യമാതാവും പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഇവർ നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ…
Read More » -
കോഴിക്കോട് തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ റിമാൻഡിൽ
കോഴിക്കോട് : തീവണ്ടിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ റിമാൻഡിൽ. പുതിയങ്ങാടി നടുവിലകം വീട്ടിൽ ജനീസ് ടി.കെ., അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് എന്നിവരെയാണ് കോഴിക്കോട്…
Read More » -
നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി
നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്പൈസ് ജെറ്റ് -SG 036 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാറെന്നാണ് സംശയം. പ്രശ്നം…
Read More »