Kozhikode

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി. ഇതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

ചുരത്തിലെ ആറാം വളവിലാണ് രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങിയത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ് അടക്കം ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button