Kozhikode
-
കോഴിക്കോട് ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട് : ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിൽ വെച്ച് വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡ്…
Read More » -
കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ. അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദി (34) നെ നാർകോട്ടിക് സെൽ അസ്സി.…
Read More » -
കല്ലേരി-കൊണാറമ്പ് റോഡരിക് ഇടിഞ്ഞ് ബസ് താഴ്ന്നു
മാവൂർ : കല്ലേരി-കൊണാറമ്പ് റോഡരിക് ഇടിഞ്ഞതിനെത്തുടർന്ന് ബസ് താഴ്ന്നു. കുറ്റിക്കടവ്-കോഴിക്കോട് റൂട്ടിൽ ഓടുന്ന സാൻട്രോ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ശക്തമായ മഴയെത്തുടർന്ന്…
Read More » -
മഴയിൽ വീടിന്റെ മതിൽവീണ് കാറും ബസ്സ്റ്റോപ്പും തകർന്നു
നരിക്കുനി : മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ പൈമ്പാലശ്ശേരി പുല്ലാളൂർ റോഡിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ മതിൽ തകർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും മുകളിലേക്ക് പതിച്ചു. ചൊവ്വാഴ്ചപെയ്ത…
Read More » -
തെരുവുനായ് ശല്യം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തിൽ ചൂടേറിയ ചർച്ച
കോഴിക്കോട് ∙ തെരുവുനായ് പ്രശ്നത്തിൽ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ചൂടേറിയ ചർച്ച. തെരുവുനായ് ശല്യം മൂലം വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണെന്നും എബിസി സെന്ററുകൾക്കായി കോടികൾ ചെലവഴിച്ചിട്ടും തെരുവുനായ്ക്കൾ…
Read More » -
സ്കൂളിൽനിന്നു സ്റ്റേഷൻ സന്ദർശനം വെറുതേയായില്ല, യുവൻദേവിന് സൈക്കിൾ തിരിച്ചുകിട്ടി.
കോഴിക്കോട് : സ്കൂളിൽനിന്നു പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയ പി.യുവൻദേവിന് തിരിച്ചുകിട്ടിയത് 10 ദിവസം മുൻപ് നഷ്ടപ്പെട്ട തന്റെ സൈക്കിൾ. ലഹരിവിരുദ്ധ ദിനത്തിൽ നല്ലളം എഎൽപി സ്കൂളിൽ…
Read More » -
ലഹരിക്കെതിരെ ഓപ്പറേഷൻ സൽസമുക്ക്, പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
കോഴിക്കോട്: ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ സൽസമുക്ക് പദ്ധതിക്ക് തുടക്കമായി. കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് വഴിയൊരുക്കുക…
Read More » -
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സമരത്തിനിടെ ഹർഷിനക്ക് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന ഹർഷിനക്ക് ദേഹാസ്വാസ്ഥ്യം. സമരസമിതി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിനിടെയാണ് ദേഹാസ്വാസ്ഥ്യം…
Read More » -
സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു; ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 60 രൂപ
കോഴിക്കോട് : സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് 60 രൂപയാണ് വര്‍ധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളിയുടെ വരവ്…
Read More » -
കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോയിലധികം കഞ്ചാവ് പിടികൂടി
കോഴിക്കോട്: ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. വടകര രണ്ടാം നമ്പർ റെയിൽവേ പ്ലാറ്റ്ഫോമിന്റെ…
Read More »