Kozhikode
-
കോഴിക്കോട് വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്
കോഴിക്കോട് : വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ…
Read More » -
ശക്തമായ തിരയിൽ ഭട്ട്റോഡ് ബീച്ച് പാർക്കിന്റെ ഒരുഭാഗം തകർന്നു
കോഴിക്കോട് : ശക്തമായ തിരയിൽ ഭട്ട്റോഡ് ബീച്ച് പാർക്കിന്റെ ഒരുഭാഗം തകർന്നു. ഈഭാഗത്തെ തീരം പൂർണമായി ഇല്ലാതായി. പാർക്കിന്റെ കെട്ടുകളും വിളക്കുകാലുകളും ഇന്റർലോക്കും ഇരിക്കുന്ന ഭാഗവുമെല്ലാം തകർന്നുകിടക്കുകയാണ്.…
Read More » -
മൂരാട് പുതിയ പാലത്തിന്റെ തൂണുകൾ ചരിഞ്ഞ സംഭവത്തിൽ ഭാരപരിശോധനക്ക് നടപടികൾ തുടങ്ങി
കോഴിക്കോട്: വടകര മൂരാട് പുതിയ പാലത്തിന്റെ തൂണുകൾ ചരിഞ്ഞ സംഭവത്തിൽ ഭാരപരിശോധനക്ക് നടപടികൾ തുടങ്ങി. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തൂണുകളുടെ…
Read More » -
കോഴിക്കോട് നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് : ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാൻജ്വരം സ്ഥിരീകരിച്ചു. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ രണ്ടു ദിവസമായി ഗവ.…
Read More » -
നാദാപുരത്തിനടുത്ത് മൂന്ന് വീടുകളിൽ കവർച്ച; ഡോഗ് സ്ക്വാഡ് പരിശോധന തുടങ്ങി
കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിൽ മൂന്നിടത്ത് കവർച്ച. ഉമ്മത്തൂരിലും താനക്കോട്ടൂരിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച. കോഴിക്കോട് റൂറൽ ജില്ല പൊലീസിലെ ഡോഗ് സ്ക്വാഡ് സ്ഥലത്ത്…
Read More » -
കൊയിലാണ്ടി ആശുപത്രിയിൽ പരാക്രമം നടത്തിയ സംഭവം; പ്രതി കണ്ണൂർ സ്വദേശി
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്ത സംഭവം, പ്രതി കണ്ണൂർ സ്വദേശി. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂർ…
Read More » -
കോഴിക്കോട് തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ
കോഴിക്കോട്: ഗ്രാമ, നഗര വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ ജില്ലയിൽ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ. അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) വഴി കോർപറേഷൻ പരിധിയിലെ പൂളക്കടവ് സെൻററിൽ…
Read More » -
കട്ടിപ്പാറയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ ഒരു ആടു കൂടി ചത്തു
കട്ടിപ്പാറ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ആടു കൂടി ചത്തു. പിലാകണ്ടിയില്‍ ഉസ്മാന്റെ ഗർഭിണിയായ ആടാണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് ആടുകളെയാണ് തെരുവ്…
Read More » -
നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടച്ച് തകർന്നു.
താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് തൂൺ മുറിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു. കാർ ഓടിച്ചിരുന്ന പള്ളിപ്പുറം സ്വദേശിനിയായ യുവതി നിസാര…
Read More » -
വാണിമേലിൽ വീടിന് ബോംബെറിഞ്ഞ സംഭവം; ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്തിനടുത്ത് ഭൂമിവാതുക്കലിലെ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28)ആണ് വളയം പൊലീസിന്റെ…
Read More »