Kozhikode
-
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന സമരം അവസാനിപ്പിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി ഹർഷിന സമരം അവസാനിപ്പിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. അതുപോലെ…
Read More » -
പട്ടാപ്പകല് ഓട്ടോ മോഷ്ടിച്ച ഉത്തര്പ്രദേശുകാരന് പിടിയില്
കോഴിക്കോട് : കോഴിക്കോട് പുതിയപാലത്ത് നിന്ന് പട്ടാപ്പകല് ഓട്ടോ മോഷ്ടിച്ച ഉത്തര്പ്രദേശുകാരന് രാഹുല്കുമാര് പൊലീസ് പിടിയില്. ഒരാഴ്ചയോളം കറങ്ങി നടന്ന കള്ളനെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്…
Read More » -
വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്ണ്ണമാല കവര്ന്ന സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി
കോഴിക്കോട് : വീട്ടുപകരണങ്ങള് വില്ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്ണ്ണമാല കവര്ന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ചീക്കിലോട്…
Read More » -
ഐസിയു പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. മെഡിക്കൽ കോളേജ് പൊലീസാണ് മൊഴിയെടുക്കുക. പരാതിക്കാരി കഴിഞ്ഞ മാസം തിരുവനന്തപുരത്ത്…
Read More » -
ഒരുമാസം ആക്രിയിലൂടെ ശേഖരിച്ചത് 6799 കിലോ ബയോമെഡിക്കൽ മാലിന്യം
കോഴിക്കോട് : ആക്രി ആപ്പ് പണി തുടങ്ങിയതോടെ വീടുകളിൽനിന്ന് ഒരു മാസത്തിനിടെ ശേഖരിച്ചത് 6799.2 കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം. ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള കണക്കാണിത്.…
Read More » -
വയറ്റില് കത്രിക കുടുങ്ങിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാന് പൊലീസ് പ്രതികള്ക്ക് നോട്ടീസ് നല്കും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച കേസിലെ പ്രതികളെ പൊലീസ് ഉടന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികള്ക്ക് പൊലീസ് നോട്ടീസ് നല്കും.…
Read More » -
ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു. എറണാകുളത്ത് നിന്നും ടൈൽസുമായി വയനാട്ടിലേക്ക് പോകുന്ന കണ്ടയ്നർ ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും…
Read More » -
വീട്ടുപകരണങ്ങൾ വിൽക്കാനെത്തി, വീട്ടമ്മയുടെ മുഖത്ത് ദ്രാവകമൊഴിച്ച് ബോധം കെടുത്തി കവർച്ച
കോഴിക്കോട്: വീട്ടുപകരണങ്ങള് വില്ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്ണ്ണമാല കവര്ന്നതായി പരാതി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്റെ മാലയാണ്…
Read More » -
കോഴിക്കോട് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി; ബലാത്സംഗത്തിനു കൂട്ടുനിന്ന യുവതി അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട്…
Read More » -
ചുരത്തിൽ വാഹന നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ നടപടി
കോഴിക്കോട് :ഓണം അവധി ദിനത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടി. പൊലീസിന്റയും മോട്ടർ വാഹന എൻഫോഴ്സ്മെന്റിന്റെയും നിയന്ത്രണം…
Read More »