Kozhikode
-
കോഴിക്കോട് പുതിയാപ്പയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കോഴിക്കോട്: പുതിയാപ്പയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ചെറുവള്ളത്തിൽ കടലിൽ പോയ മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റൽ പോലീസ് കരക്കെത്തിച്ചത്. വള്ളത്തിന്റെ എഞ്ചിൻ തകരാറിലായതാണ് വള്ളങ്ങൾ കടലിൽ കുടുങ്ങാൻ…
Read More » -
കോഴിക്കോട് ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി
കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. ബസ് ഇറങ്ങി മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയും ബസ് മുന്നോട്ട് എടുത്തപ്പോൾ വയോധിക…
Read More » -
വടകരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് മൂന്ന് വർഷം തടവ്
കോഴിക്കോട്: വടകരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് മൂന്ന് വർഷം തടവ് ശിക്ഷ. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് യുവാവിന് മൂന്ന് വർഷം കഠിനതടവും…
Read More » -
ഓടയിൽ ഒഴിഞ്ഞ മുന്നൂറ് മദ്യ കുപ്പി; കട അടപ്പിച്ചു, വ്യാപാരിക്ക് അരലക്ഷം രൂപ പിഴ
കോഴിക്കോട്: പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടിക്കിടെ നാദാപുരം വളയത്ത് ഓടയിൽ ഒഴിഞ്ഞ മുന്നൂറ് മദ്യ കുപ്പി കണ്ടെത്തി.സമീപത്തെ കട അടപ്പിച്ചു. വ്യാപാരിക്ക് അരലക്ഷം…
Read More » -
വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും കവർന്ന് യുവാവ്
താമരശ്ശേരി: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം കോഴിക്കോട് യുവാവിന്റെ വമ്പൻ തട്ടിപ്പ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിൽ അതിഥി തൊഴിലാളികളെ പറ്റിച്ച്…
Read More » -
മേൽക്കൂരയിൽ നിന്നും വീണു പരുക്കേറ്റ് ചികിൽസയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.
ഓമശ്ശേരി: വീടിൻ്റെ മേൽക്കൂരയുടെ പ്രവൃത്തി നടത്തുമ്പോൾ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഓമശ്ശേരിയിലെ സ്ഥാപനത്തിൽ ഇൻഡട്രിയൽ വർക്ക്ചെയ്യുന്ന ബിഹാർ സ്വദേശി സർതാജ് (23 ) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട്…
Read More » -
കോഴിക്കോട് വടകര ബസ് യാത്രക്കിടെ മോഷണം; യുവതി പിടിയിൽ
കോഴിക്കോട്: വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ് ബസ്സിലാണ് മോഷണം നടന്നത് . തമിഴ്നാട് സ്വദേശിനി കാവ്യയാണ് അറസ്റ്റിലായത് .…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; 17 കാരന് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വീണ്ടും തെരുവുനായ ആക്രമണം. കുറ്റ്യാടി ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 17 കാരന് കടിയേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
കുറ്റ്യാടിപ്പാലത്തിൽ വൈദ്യുതവിളക്കുകൾ മിഴി തുറന്നു
കുറ്റ്യാടി : കുറ്റ്യാടിടൗൺ സന്ദര്യവത്കരണത്തിന്റെ ഭാഗമായി പാലത്തിൽ സ്ഥാപിച്ച വൈദ്യുതവിളക്കുകൾ കത്തിത്തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ്് ടി.കെ. മോഹൻദാസ് അധ്യക്ഷനായി. എ.സി.…
Read More » -
വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കി
കോഴിക്കോട് : വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കി ഗതാഗതപരിഷ്കരണം. ഇനിമുതൽ വലിയങ്ങാടി ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്ക് മാത്രമേ ഇതുവഴി വാഹനങ്ങൾ കടത്തിവിടൂ. പാളയം ഭാഗത്തുനിന്ന് വലിയങ്ങാടിയിലേക്ക് ഈ റോഡിലൂടെ…
Read More »