Kozhikode
-
കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയുടെ മരണം: ദുരൂഹത ആരോപിച്ച് നാട്ടുകാർ; ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
കുറ്റ്യാടി: കുറ്റ്യാടിയിൽ ഊരത്ത് അണ്ടിപ്പറമ്പിൽ വയോധികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. കുറ്റ്യാടി എംഐയുപി സ്കൂളിൽ പാചകത്തൊഴിലാളി ആയ ജുവൈരിയ ആണ് മരിച്ചത്…
Read More » -
ആസ്വാദക മനംനിറച്ച് ഉമയുടെ ഭരതനാട്യം
കോഴിക്കോട് : ലൈവ് ഓർക്കെസ്ട്രയോടെ ശാസ്ത്രീയനൃത്തത്തിന്റെ തനത് രൂപത്തിലുള്ള അവതരണം കലാസ്വാദകർ ഹൃദയത്തിൽ ഏറ്റുവാങ്ങി. ഒന്നരമണിക്കൂർ നീണ്ട അവതരണംകൊണ്ട് ഉമ ഭട്ടതിരിപ്പാട് ഞായറാഴ്ച വൈകുന്നേരം അസ്വാദകരിലേക്ക് നവ്യാനുഭവം…
Read More » -
മോന്താൽ പുഴയോരത്ത് കണ്ടൽവനയാത്ര
അഴിയൂർ : ‘കാക്കാം കണ്ടലിനെ’ ജനകീയക്കൂട്ടായ്മ മോന്താൽ പാലത്തിനു സമീപം കണ്ടൽവനയാത്ര നടത്തി. ശുചീകരണം, കണ്ടൽസംരക്ഷണപ്രതിജ്ഞ, കണ്ടൽപഠനം, പ്രശ്നവിശകലനം, പരിഹാരനിർദേശങ്ങൾ എന്നിവ യാത്രയുടെ ഭാഗമായി നടന്നു. ചടങ്ങിൽ…
Read More » -
ഭിന്നശേഷിക്കാർക്കൊപ്പം ജലയാത്ര നടത്തി
ചോറോട് : മിത്രം റെസിഡന്റ്സ് അസോസിയേഷൻ, ചോറോട് പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കൊപ്പം അകലാപ്പുഴയിൽ ബോട്ട് യാത്ര നടത്തി.സ്കൂളിലെ 25-ഓളം കുട്ടികൾ, രക്ഷിതാക്കൾ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ…
Read More » -
കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന…
Read More » -
താമരശ്ശേരിയിൽ കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്
കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. മുക്കം ചെറുവാടി സ്വദേശിനിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ നാലാം…
Read More » -
നാദാപുരത്ത് മൂന്ന് മരണം: പുഴയിൽ കുളിക്കാനിറങ്ങിയ മകനെ രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു
കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം…
Read More » -
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു
കോഴിക്കോട് : കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത്…
Read More » -
കെ.സി.ബി.സി.യുടെ 64-ാമത് വീടിന്റെ വെഞ്ചരിപ്പ് ഇന്ന്
വിലങ്ങാട് : കെ.സി.ബി.സി. വിലങ്ങാട് പുനരധിവാസപദ്ധതിയുടെ ഭാഗമായി താമരശ്ശേരി രൂപതയിൽ നിർമിച്ച 64-ാമത് വീടിന്റെ വെഞ്ചരിപ്പ് ശനിയാഴ്ച നടക്കും. വിലങ്ങാട് സ്വദേശിയായ തോമസ് മണ്ണാകുഴിയിലിന്റെ വീടിന്റെ വെഞ്ചരിപ്പുകർമം…
Read More » -
കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി
കോഴിക്കോട്: കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി പരിക്കേറ്റ വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ചിപ്പിലിത്തോട് സ്വദേശിനി ജാനുവിനാണ് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.…
Read More »