Kozhikode
-
വളയത്ത് വെൽഡിംഗ് തീപ്പൊരിയിൽ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു
കോഴിക്കോട് : നാദാപുരത്തെ വളയം ചെക്കോറ്റ വാർഡിൽ തീപ്പിടുത്തം. വെൽഡിംഗ് തീപ്പൊരിയിൽ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു. വിറക് കത്തി നശിച്ചു. വീടിനും നാശനഷ്ടം. വളയം പഞ്ചായത്ത്…
Read More » -
യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ നീക്കി കോടതി
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കി. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹരജി പിൻവലിച്ചതോടെയാണ്…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണത്തിന് വാഹനങ്ങൾ കൊണ്ടുള്ള ആഘോഷങ്ങൾ വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി
കോഴിക്കോട് : ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ്…
Read More » -
താമരശ്ശേരി അമ്പായത്തോട്ടിൽ ലഹരി ലഹരി മാഫിയ വിളയാട്ടം; കാർഷിക വിളകൾ നശിപ്പിച്ചു.
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയോട് ചേർന്ന് താമസിക്കുന്ന സലാഹുദ്ദീൻ്റെ കൃഷിയാണ് ലഹരി മാഫിയാ സംഘം നശിപ്പിച്ചത്. കൃഷിയിടത്തിനോട് ചേർന്ന് സലാഹുദ്ദീൻ്റെ കെട്ടിടമുണ്ട്, ഇതിൻ്റെ തുറസ്സായ ഭാഗം ലഹരി മാഫിയ…
Read More » -
എറണാകുളത്ത് യുവതിയെ കൊന്നത് അതിക്രൂരമായെന്ന് പൊലീസ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കൊച്ചി : എറണാകുളം കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈല്‍ ഫോണില്‍ പകര്‍ത്തുകയും…
Read More » -
ഇറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വീട്ടമ്മയുടെ കാൽപാദം അറ്റു
കോഴിക്കോട് :ചികിത്സയുടെ ഭാഗമായി കോഴിക്കോട് എത്തിയ വീട്ടമ്മ ട്രെയിൻ മാറിക്കയറി ഇറങ്ങാൻ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു കാൽപാദം അറ്റു. മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശി…
Read More » -
ഓണം സ്പെഷ്യൽഡ്രൈവ് : 72 കുപ്പി വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
വടകര : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് നടത്തിയ പരിശോധനയിൽ 72 കുപ്പി മാഹിനിർമിത വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചെർപ്പുളശ്ശേരി നീരിറ്റിലിങ്കൽ…
Read More » -
സി.എച്ച്. മേൽപ്പാലം ഭാഗികമായി തുറന്നു
കോഴിക്കോട് : ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർണമായി അടച്ച സി.എച്ച്. മേൽപ്പാലം ഭാഗികമായി തുറന്നു. ബീച്ച് ഭാഗത്തേക്ക് എല്ലാ വാഹനങ്ങൾക്കും കടന്നുപോകാം. എതിർദിശയിലേക്ക് വാഹനങ്ങൾക്ക് കടക്കാനാവില്ല. കാൽനടയാത്രക്കാർക്ക് ഇരുവശത്തേക്കും…
Read More » -
വലിച്ചിഴച്ച് അറസറ്റ് അപലപനീയം; നീതിയുറപ്പാകുംവരെ ഹർഷിനയുടെ സമരത്തോടൊപ്പമുണ്ടാകുമെന്ന് കെ.കെ രമ എംഎൽഎ
കോഴിക്കോട് : മെഡിക്കൽ കോളജിൽനിന്ന് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം ചെയ്ത ഹർഷിനയെ വലിച്ചിഴച്ച് അറസറ്റ്ചെയ്ത് അങ്ങേയറ്റം അപലപനീയമാണെന്ന് കെ.കെ രമ എം.എൽ.എ. നീതിക്കുവേണ്ടി…
Read More » -
കോഴിക്കോട് വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു
കോഴിക്കോട് : വടകരയിൽ പെൺകുട്ടിക്ക് ഫോണിൽ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. സിഹാബ്,സിറാജ്, ഇജാസ് എന്നിവർക്കാണ് കുത്തേറ്റത് . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More »