Kozhikode
-
കോഴിക്കോട് സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർക്ക് പരിക്ക്. കോഴിക്കോട് വടകര അഴിയൂർ ദേശീയപാതയിലാണ്…
Read More » -
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടേഴ്സിന്റെ മൊഴിയെടുത്ത് പൊലീസ്
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടേഴ്സിന്റെ മൊഴിയെടുത്ത് പൊലീസ്. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിലെ നാല്…
Read More » -
വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ്…
Read More » -
കോഴിക്കോട് വടകര ആശുപത്രി ലിഫ്റ്റിൽ രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആൾ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്
കോഴിക്കോട് : വടകര ആശ ഹോസ്പിറ്റലിലെ ലിഫ്റ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തി അഗ്നിരക്ഷ സേന. ഇന്ന് പുലർച്ചെ 5.40 ന് ആണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പിനായി വന്ന…
Read More » -
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; ആർക്കും പരിക്കില്ല
കോഴിക്കോട് : വടകര ടൗണിൽ ജെ ടി റോഡിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാദാപുരം ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് വരുകയായിരുന്ന ബസ്സാണ്…
Read More » -
കോഴിക്കോട് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചു പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് കക്കോടിയ്ക്ക് അടുത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചു പേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതേ കാലോടെയാണ് അപകടം സംഭവിച്ചത്. രണ്ടു ഡ്രൈവർമാർക്കും…
Read More » -
നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നഴ്സിങ് വിദ്യാർത്ഥിനിയെ ചെന്നൈയിലെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശിനിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ചെന്നൈ ചെങ്കൽപേട്ട കർപ്പകവിനായക കോളേജിലെ രണ്ടാം വർഷ…
Read More » -
വയറ്റില്‍ കത്രിക കുടുങ്ങിയകേസ്; രണ്ടു ഡോക്ടർമാർക്കും രണ്ടു നഴ്സുമാർക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ്
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ കേസുമായി മുന്നോട്ടുപോകാന്‍ പൊലീസ് തീരുമാനം. ചികിത്സയിൽ പിഴവ് സംഭവിച്ചു എന്നത് മെഡിക്കൽ ബോർഡ്…
Read More » -
കോഴിക്കോട് നാദാപുരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; സ്ഥാപനത്തിനെതിരെ നടപടി
കോഴിക്കോട്: നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഖര മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതിനുമെതിരെ നടപടി സ്വീകരിച്ചു. നാദാപുരം…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു
കോഴിക്കോട് : കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂർ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻപുഴയ്ക്ക്…
Read More »