Kozhikode
-
താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഒമ്പതാം വളവിലാണ് ബൈക്ക് ബസിനടിയിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ബത്തേരി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവം : സ്ത്രീയടക്കം രണ്ടു പേർ അറസ്റ്റിൽ
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെ കെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ട…
Read More » -
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നത് സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗത; താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
താമരശ്ശേരി : ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നതിന് കാരണം സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗതയെന്ന് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങൾ…
Read More » -
ലഹരി വിപത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി കൊടുവള്ളി മദ്യനിരോധന സമിതി
കൊടുവള്ളി: ലഹരിക്കെതിരെ കൊടുവള്ളി മദ്യനിരോധന സമിതി നടത്തുന്ന ക്യാമ്പയിനുകൾക്ക് തുടക്കമായി. “പൊരുതാം നമുക്ക് ലഹരിക്കെതിരെ, തുടങ്ങാം നമുക്ക് വീടുകളിൽ നിന്ന് ” എന്ന സന്ദേശമുയർത്തി മദ്യനിരോധന സമിതി…
Read More » -
ദമ്പതികള്‍ ചമഞ്ഞ് വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര് പിടിയില്‍
കോഴിക്കോട് : ദമ്പതികള്‍ ചമഞ്ഞ് വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര് പിടിയില്‍. കോഴിക്കോട് പെരുമണ്ണ അറത്തില്‍ വീട്ടില്‍ കെ പി സന്തോഷ് (50),…
Read More » -
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
ബത്തേരി : കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21),…
Read More » -
ലഹരിമാഫിയാ സംഘം പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: ലഹരിമാഫിയാ സംഘം പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി കോമന്‍തൊടുകയില്‍ വിഷ്ണു വേലായുധന്, എറണാകുളം മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരെയാണ് താമരശ്ശേരി…
Read More » -
റെയിൽ നവീകരണം; രണ്ടാംഗേറ്റ് മൂന്നുദിവസം അടച്ചിടും
കോഴിക്കോട് : നവീകരണത്തിന്റെ ഭാഗമായി റെയിൽവേ രണ്ടാംഗേറ്റ് ലെവൽക്രോസ് തിങ്കളാഴ്ച മുതൽ മൂന്നുദിവസത്തേക്ക് അടച്ചു. നിലവിലെ 52 കെ.ജി. റെയിൽ 60 കെ.ജി. ആക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.…
Read More » -
കോഴിക്കോട് കാർ പുഴയിലേക്കു പതിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് : ചാലിയം പുലിമുട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്കു പതിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലിമുട്ട് തുടങ്ങുന്ന നിർദേശ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ്…
Read More » -
താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമം; വീടിനും പോലീസിനും നേരെ കല്ലേറ്, ഒരാൾക്ക് വെട്ടേറ്റു
താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ വീടിനു നേരെ ലഹരി മാഫിയയുടെ ആക്രമം. സ്ഥലത്തെത്തിയ പോലീസിനു നേരെയും കല്ലേറുണ്ടാവുകയും നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു. ഒരാൾക്ക് വെട്ടേൽക്കുകയും, മൂന്നു…
Read More »