Kozhikode
-
ആറ് ലക്ഷം രൂപ, ലാപ്ടോപ്, ഫോണ് അടങ്ങിയ ബാഗുമായി മുങ്ങി; വിവാഹ തട്ടിപ്പിനിരയായി റിട്ട. ഡോക്ടര്
കോഴിക്കോട് : റിട്ടയേഡ് ഡോക്ടറുടെ വിവാഹം നടത്തി ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം മുങ്ങി. മെഡിക്കൽ കോളജിൽ നിന്നു…
Read More » -
സ്വർണ വില മുകളിലേക്ക് തന്നെ; ഇന്ന് കൂടിയത് 80 രൂപ
കോഴിക്കോട്: പുതിയ റെക്കോഡ് താണ്ടി മഞ്ഞലോഹത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന്…
Read More » -
വെന്തുരുകി കുരുന്നുകൾ; അങ്കണവാടിക്ക് വൈദ്യുതി കണക്ഷൻ നൽകിയില്ല
ഓമശ്ശേരി : വെയിലത്ത് ചൂടുകൊണ്ട് പൊറുതിമുട്ടുകയാണ് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനാറാം വാർഡിലെ മങ്ങാട് രശ്മി അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും. ഫെബ്രുവരി എട്ടിനായിരുന്നു വാടകക്കെട്ടിടത്തിൽനിന്ന് പുതുതായി പണികഴിച്ച സ്വന്തം…
Read More » -
കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ പര്യടനം നടത്തി
താമരശ്ശേരി : കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ തിങ്കളാഴ്ച കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. ഓമശ്ശേരിയിലായിരുന്നു പ്രചാരണത്തിന് തുടക്കമായത്. മുസ്ലിംലീഗ്…
Read More » -
കെ.കെ. ശൈലജ നാദാപുരത്ത് പര്യടനം നടത്തി
നാദാപുരം : വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയുടെ രണ്ടാംഘട്ട മണ്ഡലപര്യടനം തുടങ്ങി. എടച്ചേരി തണൽ അഗതിമന്ദിരത്തിൽ അന്തേവാസികളെ സന്ദർശിച്ചു. മസ്കറ്റിലെ പ്രവാസജീവിതത്തിനിടയിൽ അപകടത്തിൽ…
Read More » -
വടകരയിലെ സ്വാതന്ത്ര സ്ഥാനാർഥിയായ അബ്ദുൾ റഹീം പത്രിക പിൻവലിച്ചു
കോഴിക്കോട് : കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്ക് അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികൾ ആണുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള…
Read More » -
കോഴിക്കോട് കെഎസ്ആർടിസി ബസിടിച്ചു ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു
കോഴിക്കോട് : നല്ലളത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. കാക്കൂർ കുറ്റിപ്പുറത്ത് ജേക്കബിന്റെ മകൻ അജേഷ് ജേക്കബ്…
Read More » -
കോഴിക്കോട്ട് റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ ഇടിച്ചു; കെഎസ്ആർടിസി മുൻ ജീവനക്കാരന് ദാരുണാന്ത്യം
കോഴിക്കോട് : ഫറോക്കിൽ റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി കെഎസ്ആർടിസി മുൻ ജീവനക്കാരൻ മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂർ ഓട്ടിരി അച്യുതൻ ആണ് മരിച്ചത്. പട്ടാമ്പിയിൽനിന്ന്…
Read More » -
പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും അപകടം: മൂന്നുപേർക്ക് പരിക്ക്
പേരാമ്പ്ര : നഗരത്തിലെ ബൈപ്പാസിൽ മൂന്നുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്. പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിക്കടുത്തുള്ള ചെമ്പ്രറോഡ് കവലയ്ക്ക് സമീപത്താണ് കാർ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ്…
Read More » -
ഐസിയു പീഡനം : പി.ബി അനിത നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസറായ പി.ബി അനിത നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെഡിക്കൽ കോളേജിലെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി…
Read More »