Kozhikode
-
വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ
കോഴിക്കോട് : ചോറോട് കൈനാട്ടി മേൽപാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏറാമലയിലെ എടോത്ത് മീത്തൽ വിജീഷിനെ(33)നെയാണ് വടകര ഡിവൈഎസ്പി കെ.വിനോകുമാർ…
Read More » -
താമരശ്ശേരിയില് അക്രമത്തിന് നേതൃത്വം നല്കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര് തകര്ത്തു
താമരശ്ശേരി : താമരശ്ശേരിയില് തുടര്ച്ചയായി ഉണ്ടാകുന്ന അക്രമണങ്ങള്ക്കിടെ ലഹരി മാഫിയാ സംഘത്തില്പ്പെട്ടയാളുടെ വീട് അജ്ഞാതര് തകര്ത്തു. കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത് ഒരു വ്യാപാരിയെ വെട്ടിപ്പരിക്കേല്പ്പിക്കുകയും രണ്ട് വീടുകള്…
Read More » -
വ്യക്തിഹത്യയിൽ കലുഷിതമായി വടകര; മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും
വ്യക്തിഹത്യ ആരോപണ പ്രത്യാരോപണങ്ങളിൽ കലുഷിതമായ വടകര ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. പുറമേരിയിലും കൊയിലാണ്ടിയിലും പാനൂരിലുമാണ് എൽഡിഎഫ് റാലിയിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു…
Read More » -
നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി
കോഴിക്കോട് : പെരുമുണ്ടച്ചേരിയിൽ പൊലീസിനെയും നാട്ടുകാരെയും വെട്ടിലാക്കി വ്യാജ സ്റ്റീൽ ബോംബ്. പെരുമുണ്ടച്ചേരി അരൂർ കൈരളി ബസ് സ്റ്റോപ്പിന് സമീപം പേരാവുള്ളതിൽ മഠത്തിൽ പീടിക റോഡിൽ സ്വകാര്യ…
Read More » -
കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്
കോഴിക്കോട് : നന്മണ്ട ബ്രഹ്മകുളത്ത് വലിയ മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് സാരമായി പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി അഷ്റഫിനാണ് പരിക്കേറ്റത്. അഷ്റഫിനെ കോഴിക്കോട് മെഡിക്കല് കോളേജ്…
Read More » -
ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: വ്യാപാരിയെ കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
താമരശ്ശേരി : കുടുക്കിലുമ്മാരത്ത് മാഫിയാസംഘത്തിന്റെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്തെ കടയിൽക്കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ലഹരിവിപണനസംഘത്തിൽപ്പെട്ടവർ പ്രദേശത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമിസംഘത്തെക്കണ്ട് ഗൃഹനാഥർ അകത്തുകയറി…
Read More » -
സിനിമാസ്വാദനത്തിനായി: കോഴിക്കോട്ട് വനിതാ ഫിലിം സൊസൈറ്റി വരുന്നു
കോഴിക്കോട് : ഫിലിം സൊസൈറ്റികളിലൂടെ സിനിമകളുടെ വസന്തം നിറഞ്ഞ കോഴിക്കോട്ട് വനിതകളുടെ കൂട്ടായ്മയിൽ ഒരു ഫിലിം സൊസൈറ്റി ഒരുങ്ങുന്നു. സ്ത്രീത്തൊഴിലാളികളുടെ പ്രശ്നങ്ങളിലിടപെട്ട് ശ്രദ്ധേയരായ പെൺകൂട്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെതന്നെ…
Read More » -
തൊഴിലാളികൾ പണിമുടക്കി; വലിയങ്ങാടിയിൽ ചരക്കുനീക്കം നിലച്ചു
കോഴിക്കോട് : കൂലിവർധന ആവശ്യപ്പെട്ട് വലിയങ്ങാടിയിലെ അടുക്ക്-മറിപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ സൂചനാപണിമുടക്കിൽ ചരക്കുനീക്കം നിലച്ചു. ലോറികളിൽനിന്ന് ചരക്കിറക്കാൻ കഴിയാത്തത് വ്യാപാരമേഖലയെ സ്തംഭിപ്പിച്ചു. വലിയങ്ങാടിയിൽനിന്ന് കയറ്റുമതിയും നടന്നില്ല.…
Read More » -
വടകരയിൽ വീട്ടമ്മയ്ക്ക് നേരെ ബോംബെറിഞ്ഞ കേസ്; മൂന്നുപേർ പിടിയിൽ
കോഴിക്കോട് : വീട്ടമ്മയ്ക്ക് നേരെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യിൽ എം.കെ. റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി…
Read More » -
ശൈലജക്കെതിരായ സൈബർ ആക്രമണം; അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ്; വിടി ബൽറാം
കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ്…
Read More »