Kozhikode
-
കോഴിക്കോട് കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു; ഒഴിവായത് വൻ ദുരന്തം
കൈവേലി ; കക്കട്ടിൽ-കൈവേലി റോഡിലെ കായക്കൂലിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു.വേങ്ങോറ സുരേഷിന്റെ മതിലാണ് പൂർണമായും തകർന്നത്. സമീപത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. കാറിൽ ഉണ്ടായിരുന്നവർക്ക്…
Read More » -
നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സംഘർഷം; രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്
നാദാപുരം ; നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജ് ആവശ്യപ്പെട്ട് ഇടതു അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നാണ്…
Read More » -
പന്തീരാങ്കാവ് കേസ്; ട്വിസ്റ്റുകള്ക്കിടെയും നിര്ണായക നീക്കവുമായി പൊലീസ്, അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും
കോഴിക്കോട്: ഫോറന്സ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള് ലഭിച്ചാല് പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് കുറ്റപത്രം അടുത്തയാഴ്ച സമര്പ്പിക്കുമെന്ന് പൊലീസ്. എന്നാല്, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹര്ജി ഹൈക്കോടതി…
Read More » -
കോഴിക്കോട് സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി
കോഴിക്കോട്: കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി.എളേറ്റില് വട്ടോളി സ്വദേശി മുഹമ്മദ് റിഷാദിനെയാണ് കാണാതായത്. ഓൺലൈൻ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടിനായി കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ്…
Read More » -
സംഘർഷവും കത്തിക്കുത്തും; പേരോട് സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്
നാദാപുരം പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് ഇറങ്ങിയശേഷം രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റം…
Read More » -
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്
കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ റോഡ് ഗതാഗതയോഗ്യമാക്കാത്തതില് പ്രതിഷേധിച്ച് ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നു. വേങ്ങേരി ഭാഗത്ത് ദേശീയപാത നിര്മ്മാണ ജോലികള് വൈകുന്നതിനാല് മാളിക്കടവ് വഴിയായിരുന്നു…
Read More » -
കുറ്റ്യാടിയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം
കുളങ്ങരത്ത്; കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ കുളങ്ങരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം.വ്യാഴാഴ്ച വൈകുന്നേരം 5.30-ഓടു കൂടിയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്ന് വന്ന കാറാണ്…
Read More » -
വടകര ചെക്കോട്ടി ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: കീഴൽ ചെക്കോട്ടി ബസാറിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഇതര സംസ്ഥാന തൊഴിലാളിയായ കൽക്കത്ത ബോർഡ്വാൻ മണ്ടേശ്വർ റായ് ഗ്രാം ബരുണയിൽ അമീറുൽ മുല്ല…
Read More » -
‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ’; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ്
കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ് ഉയർന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ.…
Read More » -
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് കാട്ടി…
Read More »