Kozhikode
-
തലയിൽ വെച്ച ഹെൽമറ്റിനുള്ളിൽ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം കോഴിക്കോട്
പെരുവട്ടൂർ ; പെരുവട്ടൂർ നടേരിക്കടവ് ‘നാഫിസ് ‘ ൽ നൗഫൽ പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റിനുള്ളിൽ പാമ്പ് കയറിക്കിടക്കുന്ന വിവരം അറിയാതെ ഹെൽമറ്റ് എടുത്ത് തലയിൽ…
Read More » -
കോഴിക്കോട് തളീക്കരയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി
കോഴിക്കോട് : തളീക്കരയിൽ യുവാവിനെ വീടിന് സമീപത്തെ റോഡിൽ തടഞ്ഞുവച്ച് ആക്രമിച്ചതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തളീക്കര പള്ളിയിയിൽ ജുമുഹ നിസ്കരിച്ച് വരികയായിരുന്ന…
Read More » -
കൂടത്തായിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. സ്വന്തം വീട് ആക്രമിച്ച യുവാവ് കാറിനും തീയിട്ടു. റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിന് നേരെയും അക്രമം…
Read More » -
വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു
കോഴിക്കോട്: വടകര ഏറാമലയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളെയടക്കം നായ ആക്രമിച്ചു. തിങ്കളാഴ്ച…
Read More » -
താമരശേരി ചുരത്തില് ലോറി മറിഞ്ഞ് അപകടം; ഒരാള്ക്ക് പരുക്ക്
കോഴിക്കോട്: താമരശേരി ചുരത്തില് തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈയ്യെല്ല് പൊട്ടി. കൂടത്തായി പൂവോട്ടില് സലീമിനാണ് പരുക്കേറ്റത്. ഡ്രൈവര് പൂവോട്ടില് ഷാഹിദ് നിസാര പരുക്കുകളോടെ…
Read More » -
കോഴിക്കോട് ടൂറിസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ചു; ആശ്രിതര്ക്ക് 19 ലക്ഷം രൂപ നല്കാന് വിധി
കോഴിക്കോട്: വാഹനാപകടത്തില് മരിച്ച യുവാവിന്റെ ആശ്രിതര്ക്ക് 19.05 ലക്ഷം രൂപ നല്കാന് കോടതി ഉത്തരവിട്ടു. വടകര മോട്ടോര് ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല് കോടതിയുടേതാണ് വിധി.2019 ഡിസംബര് 21നാണ്…
Read More » -
ചായം കലക്കിയ പോലെ കിണറ്റിലെ വെള്ളത്തിന് നീല നിറം; ആശങ്കയില് വീട്ടുകാര്
കോഴിക്കോട്: വര്ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറിലെ വെള്ളത്തിന് ഒരു സുപ്രഭാതത്തില് നിറം മാറിയതിന്റെ കാരണം വ്യക്തമാകാതെ ആശങ്കയിലാണ് ഒരു കുടുംബം.കോഴിക്കോട് മടവൂര് പഞ്ചായത്തിലെ ചക്കാലക്കല് തറയങ്ങല് മരക്കാറിന്റെ വീട്ടിലെ…
Read More » -
കോഴിക്കോട് നടുവണ്ണൂരിൽ കേരഫെഡില് കൊപ്രയുമായി എത്തിയ ലോറിയ്ക്ക് തീപിടിച്ചു
നടുവണ്ണൂര് ;നടുവണ്ണൂര് കേരഫെഡില് ചരക്ക് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു.ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം. കൊപ്രയുമായി എത്തിയ ലോറിയാണ് തീപിടിച്ചത്.കോഴിക്കോട് നിന്ന് കൊപ്രയുമായി എത്തിയ ലോറിയില്…
Read More » -
കോഴിക്കോട് നടുവണ്ണൂരിൽ കേരഫെഡില് കൊപ്രയുമായി എത്തിയ ലോറിയ്ക്ക് തീപിടിച്ചു
കോഴിക്കോട് : നടുവണ്ണൂര് കേരഫെഡില് ചരക്ക് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം. കൊപ്രയുമായി എത്തിയ ലോറിയാണ് തീപിടിച്ചത്. കോഴിക്കോട് നിന്ന്…
Read More » -
കാഫിര് പ്രയോഗം: കെ.കെ ലതിക എം.എല്.എ അടക്കമുള്ളവരെ അറസ്റ്റുചെയ്യണം; ഡിസിസി അധ്യക്ഷന്
വടകര: കാഫിർ പ്രയോഗത്തിൽ കെ.കെ ലതിക എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്.…
Read More »