Kozhikode
-
കോഴിക്കോട് സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട് : സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വെള്ളിമാട്കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) മരിച്ചു.…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ആദിവാസി യുവാവ് തൂങ്ങിമരിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂർ പുലമൂലവീട് അണ്ണന്റെ മകൻ സനൽകുമാർ (46) ആണ്, മെഡിസിൻ വാർഡാക്കി മാറ്റിയ…
Read More » -
കെഎസ്ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കെഎസ്ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ്, എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിലാണ്…
Read More » -
കോഴിക്കോട് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ 2008 ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ജാമ്യം വാങ്ങി ഒളിവിൽ പോയ പ്രതി പത്തുവർഷത്തിനുശേഷം പോലീസ് പിടിയിൽ. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ അരയിൽ…
Read More » -
കോഴിക്കോട് ജാഗ്രത വേണം; കൂരാച്ചുണ്ടിൽ കാട്ടുപോത്തുണ്ട്; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
കോഴിക്കോട് : കൂരാച്ചുണ്ടിൽ കാട്ടുപോത്ത് നാട്ടിൽ ഇറങ്ങിയതിനെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളായ തോണികടവ്, കരിയാത്തുംപാറ എന്നീ…
Read More » -
കോഴിക്കോട് സ്വിമ്മിങ് പൂളിലെ എസ്എഫ്ഐ പ്രവർത്തകന്റെ ദുരൂഹ മരണം; അന്വേഷിക്കണമെന്ന് എംഎസ്എഫ്, ഗവർണർക്ക് കത്ത് നൽകി
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ഷഹൻ്റെ മരണത്തിലും ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എംഎസ്എഫ്…
Read More » -
കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ…
Read More » -
കോഴിക്കോട് പ്രവാചക വൈദ്യം; വ്യാജ കോഴ്സ് നടത്തി കോടിയിലധികം തട്ടിയയാൾ പിടിയിൽ
കോഴിക്കോട്: പ്രവാചക വൈദ്യം എന്ന പേരിൽ വ്യാജ കോഴ്സുകൾ നടത്തി കോടിയിലധികം രൂപ തട്ടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്നയാൾ പിടിയിൽ. കുന്ദമംഗലം കാരന്തൂർ പൂളക്കണ്ടി സ്വദേശി മുഹമ്മദ്…
Read More » -
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി; സ്കൂളിന് അവധി
കോഴിക്കോട്: കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത്…
Read More » -
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ദേവഗിരി സാവിയോ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി ആലിം ബക്കറിനാണ് മർദനമേറ്റിരിക്കുന്നത്. മെഡിക്കൽ കോളേജ്…
Read More »