Kozhikode
-
കോഴിക്കോട് കൊയിലാണ്ടി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുൻവശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ്…
Read More » -
ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍
കോഴിക്കോട് : ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ 60 ദിവസം മുന്‍പ്…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ പ്ലസ്ടു അധ്യാപികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം.ഇന്നലെ രാവിലെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു അധ്യാപികയെ തെരുവുനായ…
Read More » -
കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ.മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.10 ലക്ഷം രൂപ വിലവരുന്ന 220 ഗ്രാം മെത്താഫെറ്റാമിനാണ് ഇവരിൽ…
Read More » -
നാദാപുരം പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു
നാദാപുരം :പാറക്കടവിൽ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു.തീ ആളി പടർന്നപ്പോൾ ദമ്പതികൾ ഓടി രക്ഷപ്പെട്ടു. തിരക്കുള്ള സ്ഥലത്തെ അപകടത്തിൽ ആളപായം ഒഴിവായത് തലനാരിഴക്ക്. ഇന്ന് പകൽ…
Read More » -
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിൽ.നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന്…
Read More » -
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്
കോഴിക്കോട്: കോഴിക്കോട് നിവാസി മേലക് മറിയം ചാനാത്ത്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ (IBR) അസാധാരണമായ നേട്ടം സ്വന്തമാക്കി.2022 നവംബർ 28-ന് ജനിച്ച മേലക്, അവിശ്വസനീയമായ 1…
Read More » -
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനിൽ ഓവർപാസ് നിർമിക്കാൻ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മലാപ്പറമ്പ് ജങ്ഷനിൽ 45 മീറ്റർ ചുറ്റളവിൽ താൽക്കാലികമായി ബാരിയർ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു.…
Read More » -
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ; പിടിയിലായത് ലഹരി കേസുകളിൽ ഉൾപ്പെടെ പ്രതികൾ
കോഴിക്കോട്: നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘത്തെ പിടികൂടി പൊലീസ്.കോഴിക്കോട് ബേപ്പൂർ നടുവട്ടം ചേനോത്ത് (ജിയുപി) സ്കൂളിന് സമീപം ‘റാബിയ മൻസിൽ’ എന്ന വീടിന്റെ ഗേറ്റ്…
Read More » -
കോഴിക്കോട് സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ ഖത്തറില്‍ മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ…
Read More »