Kozhikode
-
എം.ടി. സ്മാരക ഹാൾ പ്രവൃത്തി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) നിർമിക്കുന്ന എം.ടി. വാസുദേവൻ നായർ സ്മാരക ഹാളിന്റെ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വൈസ്…
Read More » -
മാവേലിയിലും മലബാറിലും ‘ഗോവിന്ദച്ചാമി’മാർഅഴിഞ്ഞാട്ടം തുടരുന്നുവാതിൽപ്പടിയിലെ ഉറക്കം, ശൗചാലയത്തിലെ മദ്യപാനവും പുകവലിയും ഒപ്പം മോഷണവും
കൊയിലാണ്ടി : മംഗളൂരുവിൽനിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറെ. മാഹിയിലെത്തി മദ്യപിച്ചശേഷം വണ്ടിയിൽ കയറുന്നവരാണ് ശല്യമാകുന്നത്.…
Read More » -
സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല; ഫ്രഷ്കട്ടിനെതിരായ സമരം പുനരാരംഭിച്ചു
താമരശ്ശേരി : താമരശ്ശേരി കട്ടിപ്പാറ ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കിൽ പന്തല് കെട്ടിയാണ് സമരം. ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം…
Read More » -
വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി : കൊല്ലം താമരമംഗലത്ത് ശാരദയുടെ വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാണു. 30 വർഷം പഴക്കമുള്ള കിണറാണ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏകമകനും…
Read More » -
അബോധാവസ്ഥയിലായ കുട്ടിയുമായി ബസ് ആശുപത്രിയിലേക്ക് കുതിച്ചു
വടകര : ബസ് യാത്രയ്ക്കിടെ കുട്ടി അബോധാവസ്ഥയിലായപ്പോൾ ബസ് ആംബുലൻസ് പോലെ കുതിച്ച് ആശുപത്രിയിലെത്തി. വടകര-കൊയിലാണ്ടി റൂട്ടിലെ നീതു ബസാണ് തക്കസമയത്ത് കുട്ടിയെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്.…
Read More » -
ട്രാക്കിലെ മിന്നൽതാരം ദേവനന്ദയ്ക്ക് സ്വപ്നസാഫല്യം; വീടിന് തറക്കല്ലിട്ടു
പേരാമ്പ്ര : സ്കൂൾ കായികമേളയിൽ ട്രാക്കിലെ ഇരട്ടസ്വർണജേതാവ് വാല്യക്കോട് മമ്മിളിക്കുളത്തെ ദേവനന്ദയ്ക്ക് സ്വപ്നസാഫല്യമായി വീട് നിർമാണത്തിന് തുടക്കമായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. കായികമേളയിൽ…
Read More » -
പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം ഉത്ഘാടനം ചെയ്തു
ചാലക്കര: പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ…
Read More » -
കാട്ടുപന്നിക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു
കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽ കാട്ടുപന്നികൾ വ്യാപകമായി വാഴക്കൃഷി നശിപ്പിച്ചു. റിട്ട. പോസ്റ്റ്മാസ്റ്റർ ജോർജ് പള്ളിയോടിയുടെ കൃഷിസ്ഥലത്ത് പിളാകൂട്ടത്തിൽ ശശി കൃഷി ചെയ്ത ഒട്ടേറെ ഏത്തവാഴകളാണ് കഴിഞ്ഞദിവസം…
Read More » -
താമരശ്ശേരിയിലെ ജനങ്ങളെ അടിച്ചൊതുക്കി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാനാണ് നീക്കമെങ്കിൽ അനുവദിക്കില്ല – പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി…
Read More » -
വടകരയിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പന്ത്രണ്ടുകാരിയായ പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം…
Read More »