Kozhikode

താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്

Please complete the required fields.




താമരശ്ശേരി :നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്.
താമരശ്ശേരി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button