Kozhikode
-
ദുരന്തം ഒഴിവാക്കി ഡ്രൈവര്‍; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു
കോഴിക്കോട് : സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. ദേശീയ പാതയില്‍ കൊയിലാണ്ടി കാട്ടിലപ്പീടികയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ ബസ്സിന്റെ…
Read More » -
45 വർഷം മുമ്പത്തെ ‘അയല്‍പ്പക’; കോഴിക്കോട് താമരശ്ശേരിയിൽ തൊഴിലുറപ്പിന് പോയ വയോധികന് ക്രൂരമർദ്ദനം
താമരശ്ശേരി : താമരശ്ശേരി തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികന് മര്‍ദ്ദനം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയ(72)യ്ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തേ ഇദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച…
Read More » -
ലോട്ടറി കടയിൽ നിന്ന് 52 ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ
കോഴിക്കോട് ലോട്ടറി കടയിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ നിന്നാണ് ടിക്കറ്റ് മോഷ്ടിച്ചത്.…
Read More » -
നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുങ്ങി
കോഴിക്കോട് : തളി ബ്രാഹ്മണ സമൂഹമഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുങ്ങി. സമൂഹമഠത്തിലെ നവരാത്രി മണ്ഡപത്തി(കല്യാണമണ്ഡപത്തിൽ)ലാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. തമിഴ് ബ്രാഹ്മണരുടെ ആചാരനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ചടങ്ങാണിത്. ദേവതകളുടെ…
Read More » -
നല്ല പൂസാണല്ലേ? കോഴിക്കോട് എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ…
Read More » -
കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : കല്ലാച്ചി വരിക്കോളിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം. പിന്നാലെ എത്തിയ തെരുവുനായയെ കണ്ട് ഓടിമാറിയതിനാൽ വിദ്യാർഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയും വട്ടോളി നാഷണൽ…
Read More » -
മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയെ അപകീർത്തിപ്പെടുത്തിയ കേസ്; നാദാപുരം പുറമേരി സ്വദേശി അറസ്റ്റിൽ
നാദാപുരം: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ പാറക്കൽ അബ്ദുള്ളയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയ കേസിൽ പുറമേരി സ്വദേശി അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി എടച്ചേരികണ്ടി അബ്ദുൾ അസീസിനെയാണ്…
Read More » -
വീണ്ടും ജീവനെടുത്ത് ബസ് സ്റ്റാൻഡിലെ അപകടം
വടകര : റോഡിൽമാത്രമല്ല, ബസ് സ്റ്റാൻഡുകളിലും മനുഷ്യജീവന് രക്ഷയില്ലെന്നതിന് അടിവരയിടുകയാണ് വെള്ളിയാഴ്ച വടകര പുതിയ സ്റ്റാൻഡിൽ നടന്ന അപകടം. അടുത്തിടെ രണ്ടുപേർ വടകരയിലെ രണ്ട് ബസ്സ്റ്റാൻഡുകളിൽനിന്ന് ബസ്സിടിച്ചുണ്ടായ…
Read More » -
മാർ തൂങ്കുഴി പിതാവിനോടുള്ള ആദരം: തിങ്കളാഴ്ച താമരശേരി രൂപതയിലെ എല്ലാ സ്കൂളുകൾക്കും അവധി
കോഴിക്കോട്: കാലം ചെയ്ത ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി സംസ്ക്കാരം നടക്കുന്ന തിങ്കളാഴ്ച താമരശേരി രൂപതയിലെ എല്ലാ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും…
Read More » -
റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസ് ഇടിച്ചു; വടകരയിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
കോഴിക്കോട് : വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. വടകര അടക്കാത്തെരുവ് സ്വദേശി പുഷ്പവല്ലി ( 58 ) യാണ് മരിച്ചത്. ബസ്സിനടിയിപ്പെട്ട…
Read More »