Kozhikode

വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.4 കിലോ കഞ്ചാവ് പിടികൂടി

Please complete the required fields.




വടകര : വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്ന് 2.405 കിലോഗ്രാം കഞ്ചാവ് പിടികൂടി. ആർപിഎഫും എക്സൈസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന കണ്ട് ആരോ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ, ആർപിഎഫ് അസി. ഇൻസ്പെക്ടർ ടി.പി. ബിനീഷ്, ആർപിഎഫ് ക്രൈം സ്‌ക്വാഡ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button