Kottayam
-
കോട്ടയത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോട്ടയം: നെച്ചിപ്പുഴൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കാങ്കല്‍ അമല്‍ നാരായണന് (26) ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.…
Read More » -
കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
വൈക്കം: മൂന്നാറിന് പോകാനായി തിരിച്ച കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. വൈക്കം മറവന്തുരുത്ത് പാറപ്പുറം നൗബിന്‍ (30), ഭാര്യ ഷഹനാസ്…
Read More » -
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം : ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചുവേദയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
കോട്ടയം : കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു. വൈകിട്ട് 4 മണിയോടെ…
Read More » -
പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു
കോട്ടയം: കോട്ടയം പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസ് തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു. മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന…
Read More » -
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു
കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്.…
Read More » -
യുവാവിനെ കോണ്‍ക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റിൽ
കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളിയ സഹപ്രവര്ത്തകന് അറസ്റ്റില്‍.കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ്…
Read More » -
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു
കോട്ടയം: കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്.…
Read More » -
കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടയിൽ വഴുതിവീണു; കോട്ടയത്ത് പത്തു വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല് വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്.…
Read More » -
‘തൃശ്ശൂരില്‍ സുനില്‍ കുമാർ വലിയ ചലനമുണ്ടാക്കി’; നാലിൽ മൂന്ന് സീറ്റും ജയിക്കുമെന്ന വിലയിരുത്തലിൽ സി.പി.ഐ
കോട്ടയം: സംസ്ഥാനത്ത് സി.പി.ഐ. മൂന്ന് സീറ്റില്‍ ജയിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍. തൃശ്ശൂരും മാവേലിക്കരയും തിരുവനന്തപുരവുമാണ് പ്രതീക്ഷ. അതത് ജില്ലാ നേതൃത്വങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ്…
Read More »