Kasargod
-
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന് 10 വർഷം തടവും പിഴയും
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും…
Read More » -
കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന് റിയാസ് (17), അഷറഫിന്റെ മകന് യാസിന് (13), മജീദിന്റെ…
Read More » -
പെരിയ ഇരട്ടക്കൊല കേസ്; സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സിപിഐഎം
പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സിപിഐഎം. കെ വി കുഞ്ഞിരാമന് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി…
Read More » -
‘എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണം’; പൊട്ടിക്കരഞ്ഞ് ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍
പെരിയ ഇരട്ടക്കൊലക്കേസിലെ വിധി കേട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കമെന്നാണ് ഇരുവരുടേയും അമ്മമാരുടെ വൈകാരിക പ്രതികരണം. വിധിയില്‍…
Read More » -
സിപിഐഎം-കോൺഗ്രസ് കള്ളക്കളി; പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിച്ചില്ല; കെ സുരേന്ദ്രൻ
പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന്റെ ഒരു വിഭാഗം പ്രതികളെ രക്ഷിക്കാൻ…
Read More » -
‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎം, കൂട്ടുനിന്നത് സർക്കാർ’; വി.ഡി സതീശൻ
പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഐഎം നടത്തിയതെന്നും അദ്ദേഹം…
Read More » -
പെരിയ ഇരട്ട കൊലപാതക കേസ്; മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു.…
Read More » -
കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന എം.ഡി.എം.എയുമായി 28 അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊളത്തൂർ മാനടുക്കത്തെ കെ. അബ്ദുൽ ശരീഫിനെയാണ് (28) അറസ്റ്റ് ചെയ്തത്. ആൾട്ടോ കാറിൽ കടത്തിയ 2.790 ഗ്രാം…
Read More » -
വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
കാസർഗോഡ്: തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ ഇരുമ്പ്…
Read More » -
30 അംഗ ചൂതാട്ടസംഘത്തെ വീട് വളഞ്ഞ് പിടികൂടി; ഏഴര ലക്ഷം രൂപ പിടികൂടി
കാസർഗോഡ് : വൻ ചൂതാട്ടസംഘത്തെ പൊലീസ് പുലർച്ച വീട് വളഞ്ഞ് പിടികൂടി. മുപ്പതംഗ ചൂതാട്ട സംഘമാണ് പിടിയിലായത്. ഏഴര ലക്ഷത്തിലേറെ രൂപയും പിടികൂടി. കളനാട് വാണിയാർ മൂലയിൽ…
Read More »