Kannur
-
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: റിലയൻസ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്ന് 12,45,925 രൂപ തട്ടി. കമ്പനിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത…
Read More » -
കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ
കണ്ണൂർ : കോഴിയിറച്ചി വിൽപനക്കട കേന്ദ്രീകരിച്ച് സമാന്തരബാര് നടത്തി എക്സൈസ് പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് മദ്യം സഹിതം വീണ്ടും പിടിയിലായി. പയ്യാവൂര് കുന്നത്തൂരിലെ കുഴിഞ്ഞാലില് മനീഷിനെയാണ് (41)പയ്യാവൂര്…
Read More » -
സ്റ്റോപ്പുകളിൽ നിന്ന് ആളെക്കയറ്റുന്നു, തോന്നിയ പോലെ ടിക്കറ്റ്; അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി
കണ്ണൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി.രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് പരാതി നൽകി.…
Read More » -
കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം, പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി
കണ്ണൂർ: കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ടത്. രാത്രി ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. ഇന്ന് രാവിലെ…
Read More » -
നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി; രണ്ടര വയസുകാരൻ മരിച്ചു
കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടം. ഒരു മരണം 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരൻ മരിച്ചു.…
Read More » -
മകള് ജീവനൊടുക്കി, വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതത്താല് മരിച്ചു; മൃതദേഹങ്ങള്ക്ക് മൂന്നുദിവസത്തെ പഴക്കം
കണ്ണൂര്: പുഴാതി പഞ്ചായത്തിലെ കൊറ്റാളിയില് അമ്മയെയും മകളെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. കൊറ്റാളി ‘സുവിശ്വം’ വീട്ടില് സുനന്ദ വി.ഷേണായ് (78), മകള് വി.ദീപ (44) എന്നിവരെയാണ്…
Read More » -
‘ആരോപണങ്ങൾ പിൻവലിക്കണം’; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും
കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഇന്ന് വക്കീൽ നോട്ടീസയക്കും. ദല്ലാൾ നന്ദകുമാർ, കെ.പി.സി.സി പ്രസിഡന്റ്…
Read More » -
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു…
Read More » -
കണ്ണൂരില് അമ്മയും മകളും വീട്ടിനുള്ളില് മരിച്ച നിലയില്
കണ്ണൂർ: കണ്ണൂരില് അമ്മയും മകളും വീട്ടിനുള്ളില് മരിച്ച നിലയില്. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകള് ദീപ വി.ഷേണായി (48) എന്നിവരാണ് മരിച്ചത്.…
Read More » -
ഊഞ്ഞാല് ആടുന്നതിനിടെ കല്തൂണുകള് ഇളകിവീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം
ഊഞ്ഞാല് ആടുന്നതിനിടെ കല്ത്തൂണുകള് ഇളകിവീണ് 14 വയസുകാരന് ദാരുണാന്ത്യം. തിരുവങ്ങാട് സ്വദേശി ശ്രീനികേത് ആണ് മരിച്ചത്. ഊഞ്ഞാല് കെട്ടിയിരുന്ന കല്ത്തൂണുകള് പൊളിഞ്ഞ് തലയില് വീണാണ് കുട്ടിയുടെ മരണം…
Read More »