Kannur
-
കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് ഇല്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവ്വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇന്ത്യൻ കമ്പനികളുടെ സർവ്വീസ് വർധിപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എത്തിഹാദ്,…
Read More » -
തളിപ്പറമ്പിൽ സിപിഎമ്മിന് തലവേദനയായി സംഘടനാ പ്രശ്നങ്ങൾ, 18 അംഗങ്ങൾ കുടുംബത്തോടെ പാർട്ടി വിട്ട് സിപിഐയിൽ
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിന് (Cpm) തിരിച്ചടിയായി സംഘടനാ പ്രശ്നങ്ങൾ. മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാർട്ടി വിട്ടു. ഇവർ സിപിഐയിൽ (cpi) ചേർന്നു.…
Read More » -
സര് സയ്യിദ് കോളജില് വീണ്ടും റാഗിംഗ് നടന്നതായി പരാതി; രണ്ടാംവര്ഷ വിദ്യാര്ത്ഥിക്ക് പരുക്ക്
തളിപ്പറമ്പ് സർ സയ്യിദ് കോളജില് വീണ്ടും റാഗിംഗ് നടന്നതായി പരാതി. രണ്ടാംവർഷ ബികോം വിദ്യാർത്ഥി അസുല ഫിന് എന്ന വിദ്യാര്ത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ്…
Read More » -
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. കണ്ണാടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി അമൽ കുറ്റ്യന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുർച്ചെ 2…
Read More » -
കണ്ണൂർ സർവകലാശാല വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ സർവകലാശാല വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറ ഭാര്യ പ്രിയ വർഗീസിനെ…
Read More » -
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു;അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്
കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലർച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യംവാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഒട്ടകങ്ങൾ വരിവരി വരിയായ് , കാഫ്…
Read More » -
ഇരിക്കൂറില് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര് ഇരിക്കൂറില് വെള്ളക്കെട്ടില് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കിണര് നിര്മിക്കാനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില് വീണാണ് മരണം സംഭവിച്ചത്. ഇരിക്കൂര് പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന…
Read More » -
റാഗിങ്: ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിക്ക് മര്ദ്ദനം; നാല് പേര് കസ്റ്റഡിയില്
കണ്ണൂര്: തളിപ്പറമ്പ് (Thaliparamba)സര് സയ്യിദ് കോളേജില് റാഗിങ്ങെന്ന് പരാതി. ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിക്ക് സീനിയര് വിദ്യാര്ത്ഥികളില് നിന്ന് മര്ദ്ദനമേറ്റു. ഷഹസാദിനെ ഒരു കൂട്ടം സീനിയര് വിദ്യാര്ത്ഥികള് ചേര്ന്ന് മര്ദ്ദിക്കുകയായിരുന്നു.…
Read More » -
കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ
കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ…
Read More » -
മന്ത്രവാദത്തെ മറയാക്കി ചികിത്സ നിഷേധിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കണ്ണൂര് സിറ്റിയില് മന്ത്രവാദത്തെ മറയാക്കി ആളുകള്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില് അന്വേഷണം വ്യാപിപ്പിക്കുന്നു. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനിയടക്കം അറസ്റ്റിലായ ഇമാമിന്റെ കൂട്ടുപ്രതികളെ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യവും…
Read More »