Idukki
-
വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിങ്ങിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില…
Read More » -
എന്റെ വിയർപ്പാണ് ഈ കാടുകയറി നശിക്കുന്നത്’;അഞ്ച് വർഷമായിട്ടും വനംവകുപ്പ് ജെസിബി വിട്ടുനൽകിയില്ല; ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി
ഇടുക്കി: വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിന് മുന്നിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കഞ്ഞിക്കുഴി സ്വദേശി അജീഷാണ് ദേഹത്ത്…
Read More » -
അടിമാലിയിൽ അഴിഞ്ഞാട്ടം; മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾക്കെതിരെ പോലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു
ഇടുക്കി: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്ത ആൾക്കെതിരെ പോലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകുന്നേരം അടിമാലി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.…
Read More » -
ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം. തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Read More » -
യാത്രക്കാർ ഉറങ്ങിക്കിടക്കെ അപകടം; മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജങ്ഷനിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്ക്.നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ…
Read More » -
കടിയേറ്റിട്ടും തിരിഞ്ഞുനോക്കിയില്ല! ഇടുക്കിയിൽ തെരുവുനായ കടിച്ചവർക്ക് ചികിത്സ നിഷേധിച്ചു; കുട്ടികളടക്കമുള്ളവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ഇടുക്കി : ഇടുക്കിയിൽ തെരുവുനായ കടിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതായി പരാതി . കുട്ടികളക്കം നാലുപേർക്കാണ് ചികിത്സ നിഷേധിച്ചത് . ഒടുവിൽ ഇവർ കുമളിയിൽ നിന്നും…
Read More » -
റോഡ് മുറിച്ചുകടന്ന വയോധികനെ പിക്കപ്പ് വാനിടിച്ചുതെറിപ്പിച്ചു
തൊടുപുഴ: പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യക്ക് ചായ വാങ്ങി നൽകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി…
Read More » -
ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയത് ഏഴു മണിക്കൂർ
ഇടുക്കി: ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർക്ക് വഴിതെറ്റിയതിനെ തുടർന്ന് ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങി. ഇതെത്തുടർന്ന് സംസ്ഥാന പാതയുടെ ഭാഗമായ മേരികുളം-ആനവിലാസം റൂട്ടിൽ ഏഴുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.…
Read More » -
ലഹരി വിൽപന കേന്ദ്രമായി മാറിയ കട ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി; ഇടുക്കിയിൽ പോലീസിന്റെ കർശന നടപടി
മൂന്നാർ: നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിവന്ന കട ഇടുക്കി പൂപ്പാറയിൽ പോലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സംസ്ഥാനത്ത് ഇത്തരത്തിലൊരു നടപടി ആദ്യമായാണെന്നത് ശ്രദ്ധേയമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ…
Read More » -
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്
ചെറുതോണി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന് ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More »