Idukki
-
മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമം; അരിക്കൊമ്പനെ ട്രാക്ക് ചെയ്തു
തൊടുപുഴ : അരിക്കൊമ്പൻ എവിടെയെന്ന മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി.…
Read More » -
പ്രായ പൂര്ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മർദ്ധിച്ച കേസ്; അച്ഛനും ബന്ധുവും അറസ്റ്റിൽ
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പ്രായ പൂര്ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികളാണ് ആഴ്ചകളായി ക്രൂര മർദ്ദനത്തിനിരയായിരിക്കുന്നത്…
Read More » -
2.5 കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ 2 പേര് പിടിയിൽ
കട്ടപ്പന: രണ്ടര കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ ഇടുക്കി കട്ടപ്പനയിൽ രണ്ട് പേര് പിടിയിൽ. പൊലീസിന്റെ രാത്രി കാല പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി പ്രതികൾ…
Read More » -
മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ; ആശങ്കയിൽ പ്രദേശവാസികൾ
കാട്ടാന ആക്രമണങ്ങൾ തുടരുന്നതിനിടെ മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ. നല്ലതണ്ണി എസ്റ്റേറ്റിനും കല്ലാർ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » -
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കകൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്
ചിന്നക്കനാൽ: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിൽ തുറന്നുവിട്ടുവെങ്കിലും ചിന്നക്കനാലിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന കൂട്ടം മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം…
Read More » -
അരിക്കൊമ്പനുമായുള്ള യാത്ര തുടങ്ങി; കൊണ്ടുപോകുന്നത് സീനിയറോട വനമേഖലയിലേക്ക്
ചിന്നക്കനാൽ : ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി യാത്ര ആരംഭിച്ചു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആനിമൽ ആംബുലൻസിൽ വച്ച്…
Read More » -
തൊടുപുഴയിലെ 15കാരിയെ യുവാവ് പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി; പിടികൂടി പൊലീസ്
ഇടുക്കി : തൊടുപുഴയിലെ 15കാരിയെ, ബംഗാൾ സ്വദേശിയായ യുവാവ് പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയി. ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. പിന്തുടർന്ന് കൊൽക്കത്തയിലെത്തിയ തൊടുപുഴ പൊലീസ് അതിസാഹസികമായി പെൺകുട്ടിയെ…
Read More » -
ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു. ഇടുക്കി ഓടക്കാലി പയ്യാലിലാണ് സംഭവം. പയ്യാൽ വെള്ളായിക്കുടം വീട്ടിൽ സജികുമാർ ആണ് മരിച്ചത്. അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ ഇന്നലെ വൈകിട്ടാണ്…
Read More » -
മിഷൻ അരിക്കൊമ്പൻ വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു
ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം…
Read More » -
അരിക്കൊമ്പനെ കണ്ടെത്തി; ദൗത്യസംഘം ആനയ്ക്ക് അരികിൽ
ഇടുക്കി : അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത്. ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. ദൃശ്യങ്ങൾ അരിക്കൊമ്പന്റെത് തന്നെയാണെന്നാണ് വനംവകുപ്പിലെ വാച്ചർമാർ…
Read More »