Ernakulam
-
നായയെ എറിഞ്ഞത് ചോദ്യം ചെയ്തു; ഉടമയ്ക്ക് ക്രൂര മര്‍ദനം,നാല് പേര് അറസ്റ്റില്‍
കൊച്ചി: തന്റെ വീട്ടിലെ നായയെ എറിഞ്ഞത് ചോദ്യം ചെയ്തയാള്‍ക്ക് ക്രൂര മര്‍ദനം. ഹൈക്കോടതിയിലെ ഡ്രൈവര്‍ കൊച്ചി മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദിനാ (45) ണ് മര്‍ദനത്തില്‍…
Read More » -
യു.കെ.യില്‍ കെയര്‍ അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ദമ്പതിമാര്‍ പിടിയില്‍
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. തമ്മനം കുത്താപ്പാടി സ്വദേശിയായ ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല്‍ എബ്രഹാം (34) എന്നിവരാണ്…
Read More » -
ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ചെടിച്ചട്ടികളും ഗ്രില്ലുകളും തകര്‍ത്തു
എറണാകുളം: അതിരപ്പിള്ളി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. പാര്‍ക്കിനുള്ളിലെ മുളങ്കൂട്ടങ്ങള്‍ ചവിട്ടിയൊടിച്ചിട്ട നിലയിലാണ്. ചെടിച്ചട്ടികളും ഗ്രില്ലുകളും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ടെന്ന് പ്രകൃതി…
Read More » -
കോതമംഗലത്തെ കൊലപാതകം: അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍, ചോദ്യംചെയ്യുന്നു
കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അയൽവാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read More » -
റാഗിങ് പരാതി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു. 2023-ലെ റാഗിങ്ങിന്റെ പേരിൽ ആന്റി റാഗിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ…
Read More » -
കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം, എട്ട് പേർക്ക് പരിക്ക്
എറണാകുളം: കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ…
Read More » -
കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; പരിശോധിച്ച് പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്
കൊച്ചി: കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. മണ്ണാർക്കാട്…
Read More » -
മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത
കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834…
Read More » -
ഹോട്ടലിൽ മുട്ടക്കറിക്കൊപ്പം ‘ജീവനുള്ള പുഴു’; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി
എറണാകുളത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ…
Read More » -
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിരുന്ന് ഭക്ഷണം കഴിച്ചു; അപ്രതീക്ഷിതമായി പിന്നിലേക്കെടുത്ത വാഹനത്തിന്റെ അടിയില്‍പെട്ട് ദാരുണാന്ത്യം
എറണാകുളം: ആലുവയില്‍ ലോറിയിടിച്ച് അജ്ഞാതന്‍ ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലോറിക്ക് പിന്നിലിരുന്ന് ഒരാള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അറിയാതെ ഡ്രൈവർ വാഹനം…
Read More »