Ernakulam
-
മറുനാടന്‍ തൊഴിലാളിയുടെ മരണം: ആള്‍ക്കൂട്ട കൊലപാതകമെന്ന് പ്രാഥമിക നിഗമനം
മൂവാറ്റുപുഴ : വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണെന്ന നിഗമനത്തിൽ പോലീസ്. തലയ്ക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ്…
Read More » -
അതിഥിതൊഴിലാളിയുടെ മരണം; ആൾക്കൂട്ട മർദ്ദനമെന്ന് പരാതി; പത്ത് പേർ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
എറണാകുളം: മൂവാറ്റുപുഴ വാളകത്ത് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആള്‍കൂട്ട മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന സംശയത്തെ തുടർന്നാണിത്. മര്‍ദ്ദനത്തെ…
Read More » -
ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് സംഘം പിടികൂടി
എറണാകുളം: പെരുമ്പാവൂരില്‍ ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി. അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍…
Read More » -
സുരേഷ് ഗോപിക്ക് തിരിച്ചടി: ഹർജികൾ തളളി; വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കില്ല
കൊച്ചി : തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം…
Read More » -
പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു, രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം
കൊച്ചി : മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്. രണ്ടാര്‍ കരയിലെ…
Read More » -
ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ മാധ്യമ പുരസ്കാരം സിറാജ് കാസിമിന്
കൊച്ചി: ഇന്ത്യയിലെ നഴ്സുമാരുടെ ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാധ്യമ പുരസ്കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. നഴ്സിങ്…
Read More » -
കൊച്ചിയെ മഞ്ഞക്കടലാക്കുന്ന പതിവ് തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍
തുടര്‍ച്ചയായ മൂന്നാംതവണയും പ്ലേ ഓഫിലെത്തി കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തില്‍ മികവുതെളിയിച്ചപ്പോള്‍ ആരാധകരും വെറുതേയിരുന്നില്ല. കൊച്ചിയെ മഞ്ഞക്കടലാക്കുന്ന പതിവ് അവരും തുടര്‍ന്നു. മൂന്നുലക്ഷത്തോളം പേരാണ് ഇത്തവണ ടീമിന്റെ 11…
Read More » -
സിദ്ധാര്‍ഥന്റെ മരണത്തില്‍ CBI അന്വേഷണത്തിന് ഉടന്‍ വിജ്ഞാപനമിറക്കണം
കൊച്ചി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ ഉത്തരവിറക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം. കേസ് ഏറ്റെടുക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന്…
Read More » -
15 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്സിൻ എടുക്കണമെന്ന് നഗരസഭ
ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് 15 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ പിടികൂടി സൂക്ഷിച്ചിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്ന് നടത്തിയ…
Read More » -
നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു
കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍;…
Read More »