Ernakulam
-
സംസ്ഥാനത്ത് സ്വർണ വില സര്‍വകാല റെക്കോര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് മറികടന്ന് വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. പവന് 400 രൂപ കൂടി 51,680 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 50…
Read More » -
ജോലിയുമില്ല ഫെല്ലോഷിപ്പുമില്ല;മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുക മുടങ്ങി
കൊച്ചി: “ഉണ്ടായിരുന്ന അധ്യാപക ജോലി ഉപേക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടിയത്. എന്നാൽ ഇപ്പോൾ മാസങ്ങളായി ഫെല്ലോഷിപ്പ് തുക ലഭിക്കുന്നില്ല. ഇതോടെ വൈകുന്നേരങ്ങളിൽ ഹോട്ടലിൽ…
Read More » -
ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് അപകടം; പെരുമ്പാവൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്.…
Read More » -
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ…
Read More » -
നായയെ എറിഞ്ഞത് ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവര്‍ മരിച്ചു
കൊച്ചി: നാലംഗസംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര്‍ മരിച്ചു. മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ്(45) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ…
Read More » -
നവകേരള സദസില്‍ പരാതി കൊടുത്തതിന് പിരിച്ചുവിട്ടു; മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മാണ…
Read More » -
74 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയില്‍
കൊച്ചി: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പോലീസ് പിടികൂടി. തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ (28) ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍ വീട്ടില്‍…
Read More » -
രണ്ടാഴ്ച മുൻപ് ഭീഷണി; പിന്നിൽനിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി, അരുംകൊല
മൂവാറ്റുപുഴ: രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ…
Read More » -
കോതമംഗലത്ത് ദേശീയപാതയിൽ അപകടം; പിക് അപ്പിന് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി: കോതമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ ആൽബിൻ(21), അഭിരാമൻ(21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക് അപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നു.…
Read More » -
മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ ഭാഗത്ത് മാതിരപള്ളി വീട്ടില്‍ ഷാജഹാനെ (28) ആണ് വടക്കേക്കര…
Read More »