Alappuzha
-
പോസ്റ്റോഫീസില്‍ നിന്ന് നിക്ഷേപക തുക തട്ടിയെടുത്ത് വനിതാ പോസ്റ്റ്മാസ്റ്റര്‍
ആലപ്പുഴ: പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍, അമിത നാഥിന് വിനയായത് ഓണ്‍ലൈന്‍ ചീട്ടുകളിയെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാതിരുന്ന അമിത, പണം…
Read More » -
പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദിച്ചു; രണ്ടാനച്ഛന് അറസ്റ്റില്‍
ആലപ്പുഴ മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്. ശരീരമാകെ മുറിവേറ്റ നിലയില്‍…
Read More » -
മുഖ്യമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് പ്രവർത്തകരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ജില്ലാ സെക്രട്ടറിമാരായ…
Read More » -
ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ : ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് (59) മരിച്ചത്. കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ…
Read More » -
ആലപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്. കൂടെ…
Read More » -
നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ആലപ്പുഴ: ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട്…
Read More » -
ആലപ്പുഴയിൽ പുള്ളിമാനിനെ ചത്ത നിലയിൽ കണ്ടെത്തി
ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്ന് മലയുടെ അടിവാരത്ത് ഇന്ന് രാവിലെ പുള്ളിമാനിനെ ചത്ത് ജീർണ്ണിച്ചനിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പഞ്ചായത്തംഗം മിനി…
Read More » -
ആലപ്പുഴയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ
ആലപ്പുഴ : ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ജീവനുണ്ട്.അമിത രക്ത…
Read More » -
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്
ആലപ്പുഴ: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ…
Read More » -
ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്. ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ…
Read More »