Alappuzha

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവിന് ദാരുണാന്ത്യം

Please complete the required fields.




ആലപ്പുഴ: തീരദേശ പാതയിൽ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.

പുന്നപ്ര പുതുവൽ ജീവൻ (21) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ശാലിനിയുടെയും മകനാണ്. ഇന്ന് പുലർച്ചെയാണ് അപകടം.

Related Articles

Leave a Reply

Back to top button