India
-
ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റു ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഭീകരനെ വധിച്ച് ബിഎസ്എഫ്. പാകിസ്താന് നുഴഞ്ഞുകയറ്റക്കാരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സാംബ ജില്ലയിലെ ഇന്തോ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. സംശയാസ്പദമായ…
Read More » -
നിധി കാക്കുന്ന നാഗങ്ങളെന്ന് ഗ്രാമവാസികൾ’; ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തി
കർണ്ണാടക: കർണ്ണാടകയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ പരിഭ്രാന്തി പരത്തുന്നു. പഴയകാല സംസ്കാരത്തിന്റെ അവശേഷിപ്പുകൾ തേടി ലക്കുണ്ടിയിൽ നടക്കുന്ന ഔദ്യോഗിക ഖനനത്തിനിടെയാണ്…
Read More » -
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി അരുൺ ഐസ്ക്രീംസ്
ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. പങ്കെടുക്കുന്നവർ…
Read More » -
ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്കൊന്നു
മുംബൈ: ഭർത്താവ് വീട്ടിൽ വൈകിയെത്തിയതിൽ വഴക്കിട്ട യുവതി ഒരു വയസുള്ള കുഞ്ഞിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലാണ് സംഭവം.സംഭവത്തിൽ 30 വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം
മധുര: ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലൈണ് ദാരുണമായ സംഭവം നടന്നത്. മീനമ്പല്‍പുരം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.…
Read More » -
വഴക്കിനിടെ ഭർത്താവ് ഭാര്യക്ക് നേരെ കല്ലെറിഞ്ഞതലയിൽ വീണ് നാല് വയസുകാരനായ മകന് ദാരുണാന്ത്യം
അമരാവതി: ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ് നാല് വയസുകാരിയായ മകന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ലക്ഷ്യം പള്ളി ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. എം. രമേശ്, ഭാര്യ മഹേശ്വരി…
Read More » -
27 വർഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച…
Read More » -
കരൂർ ദുരന്തം വിജയയെ വീണ്ടും ചോദ്യം ചെയ്തു
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ റാലിക്കി ടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച കേസിൽ രണ്ടാമതും സിബി ഐക്കു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായി തമിഴക വെട്രി കഴകം…
Read More » -
സഹപ്രവർത്തകയെ ചുംബിക്കുന്ന വീഡിയോ 8 വർഷം മുമ്പുള്ളത്?’ ഡിജിപി കുടുങ്ങിയത് സ്വന്തം ക്യാബിനിലെ ഒളിക്യാമറയിലെന്ന് സൂചന
ബെംഗളൂരു: കർണാടക പോലീസിന് കനത്ത നാണക്കേടുണ്ടാക്കി മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ അശ്ലീല വീഡിയോ പുറത്ത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിലുള്ളത്…
Read More » -
ട്വൻ്റി 20 ലോകകപ്പ്: ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടിൽ ബംഗ്ലദേശ്; പാക്കിസ്ഥാൻ്റെ പിന്തുണ തേടി ബിസിബി
ധാക്ക: ട്വൻ്റി 20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിക്കുന്ന ബംഗ്ലദേശ് ക്രിക്കറ്റ്…
Read More »