India
-
ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു; മകളും ഭാര്യയും വിവരമറിഞ്ഞത് പിറ്റേദിവസം
കോയമ്പത്തൂർ : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. മരണവിവരമറിയാതെ തൊട്ടടുത്ത വാർഡിൽ അച്ഛനായി കാത്തിരുന്ന മകളും ചികിത്സയിലായിരുന്ന ഭാര്യയും ഒടുവിൽ സത്യമറിഞ്ഞത്…
Read More » -
വാക്സിൻ എടുത്തില്ല, നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ; ഒൻപത് വയസുകാരി മരിച്ചു
നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ. മുംബൈയിൽ 9 വയസുകാരി മരിച്ചു. അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക്…
Read More » -
പ്രണയിച്ചത് പിടിച്ചില്ല; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അഞ്ച് പേർ അറസ്റ്റിൽ
മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ…
Read More » -
മാതാവിനും സഹോദരനും മുന്നിൽവെച്ച് ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം; ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
ബംഗളൂരു : മാതാവിന്റെ കൈപിടിച്ച് സഹോദരനൊപ്പം ക്ഷേത്രത്തിലേക്ക് പോയ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. ബംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ പാളയയിൽ രാജേന്ദ്രൻ-ലാവണ്യ ദമ്പതികളുടെ മൂത്ത മകൾ…
Read More » -
ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും
ദില്ലി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്.…
Read More » -
കോഴിക്കോട്-ബെംഗളൂരു ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞു; നാല് മലയാളികൾക്ക് ദാരുണാന്ത്യം
മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മലയാളികളാണ്.…
Read More » -
പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടർന്നുണ്ടായ തർക്കം ആത്മഹത്യയിൽ അവസാനിച്ചു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന്…
Read More » -
ഗ്യാസ് കിട്ടാനില്ല, പിന്നാലെ മോഷണം … ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ മോഷ്ടിച്ചു
ബംഗളൂരു: രാജ്യത്തുടനീളം പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്നതിനിടെ ബംഗളൂരുവിൽ സിലിണ്ടർ മോഷണം. ബേഗൂരിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് വ്യാഴാഴ്ച പകൽസമയത്താണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ ചേർന്ന്…
Read More » -
ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; യുവതി രണ്ടാഴ്ചയ്ക്കുള്ളിൽ സ്വർണ്ണവുമായി മുങ്ങിയതായി ഭർത്താവിന്റെ പരാതി
ബെംഗളൂരുവിൽ ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായ യുവതി രണ്ടാഴ്ചയ്ക്കുള്ളിൽ സ്വർണ്ണവുമായി മുങ്ങിയതായി പരാതി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ഭാസ്കർ ആണ് തന്റെ…
Read More » -
പ്രായപൂർത്തിയാകാത്ത കുട്ടിയും ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കൈമാറി
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ…
Read More »