India
-
പി.ജി. ഹോസ്റ്റലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു കുണ്ടലഹള്ളിയിലെ പി.ജി. ഹോസ്റ്റലിൽ താമസിക്കുന്ന ബല്ലാരി സ്വദേശി അരവിന്ദ് (23) ആണ് മരിച്ചത്.സംഭവത്തിൽ പി.ജി.യിലെ താമസക്കാരായ…
Read More » -
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.…
Read More » -
വൈക്കോൽ കയറ്റിവന്ന ലോറി എസ്യുവിക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ രാംപൂരില്‍ വൈക്കോൽ കയറ്റിയ ലോറി എസ്യുവിക്ക് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ (SDO) വാഹനത്തിന് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്.…
Read More » -
സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു; എയർ ഹോസ്റ്റസ് ചികിത്സയിലിരിക്കേ മരിച്ചു
ന്യൂഡൽഹി: സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട എയർ ഹോസ്റ്റസ് ചികിത്സയ്ക്കിടെ മരിച്ചു. ഗുരുഗ്രാമിലാണ് സംഭവം. പഞ്ചാബ് സ്വദേശിനിയായ സിമ്രാൻ ദദ്വാൾ (25) ആണ് മരിച്ചത്.…
Read More » -
പരീക്ഷയ്ക്ക് ‘എ ഐ’ ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപണം; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
നോയിഡ: എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷയെഴുതി എന്ന ആരോപണത്തിന് പിന്നാലെ വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ താമസിക്കുന്ന ഫ്ലാറ്റ്…
Read More » -
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടി’ – മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍…
Read More » -
കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രാന്തി, ലൈസൻസ് ഇല്ലാതെ ഥാർ വാടകയ്ക്കെടുത്ത് 19 കാരന്റെ അഭ്യാസം; മൂന്ന് പേർക്ക് പരിക്ക്
ന്യൂഡൽഹി: വീട്ടുകാർ കാണാതെ വാടകയ്ക്കെടുത്ത മഹീന്ദ്ര ഥാർ ഓടിച്ച് കൗമാരക്കാരൻ റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെട്ടെന്ന് കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രമിച്ച വിദ്യാർത്ഥി അമിതവേഗതയിൽ വാഹനം ഓടിക്കുകയും വഴിയിലുണ്ടായിരുന്ന…
Read More » -
മൈസൂരു കൊട്ടാരം കവാടത്തിനടുത്ത് സ്ഫോടനം; മരണം മൂന്നായി
മംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40) സംഭവ…
Read More » -
36 പന്തില്‍ സെഞ്ചറി; വിജയ് ഹസാരെയില്‍ തകര്‍ത്തടിച്ച് വൈഭവ് സൂര്യവംശി, ലോക റെക്കോര്‍ഡ്
അണ്ടര്‍ 19 ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനോടേറ്റ ഹൃദയഭേദകമായ തോല്‍വിയുടെ ഭാരം സൂപ്പര്‍ സെഞ്ചറിയിലൂടെ തീര്‍ത്ത് ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. വിജയ് ഹസാരെ ട്രോഫിയിലാണ് വെറും 36…
Read More » -
പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി; കവർച്ച ബിഹാറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ
ഡൽഹി: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നത് വഴിയാണ്…
Read More »