India
-
കുട്ടികളിൽ കൊവാക്സീൻ ഉപയോഗിക്കാം; അടിയന്തര ഉപയോഗാനുമതിയായി
ദില്ലി: കുട്ടികളിൽ കൊവാക്സീൻ ഉപയോഗത്തിന് അടിയന്തര അനുമതിയായി. ആറ് മുതൽ പന്ത്രണ്ട് വയസു വരെ പ്രായമുള്ള കുട്ടികളിൽ വാക്സീൻ്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. വാർത്താ…
Read More » -
റെക്കോർഡ് വിലയിൽ പാമോയിൽ; ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
ലോകത്തിലെ ഏറ്റവും മികച്ച പാം ഓയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ, കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില് പാമോയിൽ വില കുതിച്ചുയരുന്നു. ആഗോള വിപണിയിലേക്ക് ഏറ്റവും കൂടുതൽ…
Read More » -
ദില്ലിയിലെ ജി20 ഉച്ചകോടിയുടെ അനുബന്ധ പരിപാടികൾ കേരളത്തിലും നടക്കും
ദില്ലി: ജി20 ഉച്ചക്കോടിയുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന പരിപാടികളിൽ ചിലതിന് കേരളം വേദിയാവും. ആഗോളരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 20 ഉച്ചക്കോടി കേരളത്തിൽ നടക്കുന്നതിൻ്റെ ഭാഗമായി 160 പരിപാടികൾ…
Read More » -
280 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ, 9 പാക്ക് പൌരന്മാരും പിടിയിൽ
ദില്ലി: കോടികളുടെ മയക്കുമരുന്നുമായി പാക്ക് ബോട്ട് ഇന്ത്യൻ തീരത്ത് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് വിപണിയിൽ 280 കോടി രൂപയോളം വിലവരുന്ന ഹെറോയിൻ വഹിച്ചുള്ള പാക്ക് ബോട്ട് ഗുജറാത്ത്…
Read More » -
രാജ്യത്ത് കൊവിഡ് പ്രതിവാര കേസുകൾ ഇരട്ടിയായി; കേരളത്തിലടക്കം നേരിയ വർധന, ദില്ലിയിൽ ആയിരത്തിന് മുകളിൽ കേസുകൾ
ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന്…
Read More » -
പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ-ഇ- തയ്ബ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പുൽവാമയിലെ പാഹൂവിൽ…
Read More » -
ചോദ്യപേപ്പര് ആവര്ത്തനം സര്വ്വകലാശാലയുടെ കഴിവുകേട്; ധാര്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഗവര്ണര്
ദില്ലി: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ആവർത്തിച്ചതില് ഇടപെട്ട് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ചോദ്യം ആവർത്തിച്ചത് കഴിവുകേടാണ്. ആരെങ്കിലും ധാര്മിക ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം…
Read More » -
കൊവിഡ് വ്യാപനം തുടരുന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഓണ്ലൈനായാവും യോഗം ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ദില്ലിയിലും മറ്റും…
Read More » -
പപ്പടവും ശർക്കരയും ജിഎസ്ടിയിലേക്ക്; നികുതി നിരക്ക് വർധിപ്പിക്കാൻ ശുപാർശ
ദില്ലി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്.…
Read More » -
മുറിയിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
അമരാവതി: ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിജയവാഡയിലാണ് ദാരുണസംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ വീടിന്…
Read More »